Padmatheerthame Unaroo I പത്മതീർത്ഥമേ ഉണരൂ I Kallara Gopan I Edapal viswam I Jayaraj warrier

Описание к видео Padmatheerthame Unaroo I പത്മതീർത്ഥമേ ഉണരൂ I Kallara Gopan I Edapal viswam I Jayaraj warrier

#malayalamsongs #stageshow #mamankam #padmatheerthame #kallaragopan #jayarajwarrier #edapalviswamnathan #yesudas #gayathri

Hindustani Raga: Poorvikalyaan
Lyricist: Vayalar Ramavarma
Raga: Poorvi Kalyani
Singers: KJ Yesudas,Chorus

വടക്കാഞ്ചേരി സുഹൃത് സംഘം മാമാങ്കം 2018 വേദിയിൽ ശ്രീ കല്ലറ ഗോപൻ, എടപ്പാൾ വിശ്വനാഥൻ, ജയരാജ് വാര്യർ എന്നിവർ മനോഹര മായി ആലപ്പിച്ച ഗാനം.....


ഓം തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധീയോ യോ ന പ്രചോദയ:

പദ്മതീര്‍ഥമേ ഉണരൂ - മാനസ
പദ്മതീര്‍ഥമേ ഉണരൂ
അഗ്നിരഥത്തിലുദിയ്ക്കുമുഷസ്സി-
ന്നര്‍ഘ്യം നല്‍കൂ
ഗന്ധര്‍വ സ്വരഗംഗയൊഴുക്കൂ
ഗായത്രികള്‍ പാടൂ
(പദ്മതീര്‍ഥമേ..)

Комментарии

Информация по комментариям в разработке