പി.വി അൻവർ പാർട്ടി അംഗമല്ലെന്ന് എം.വി ഗോവിന്ദൻ| Amrita News

Описание к видео പി.വി അൻവർ പാർട്ടി അംഗമല്ലെന്ന് എം.വി ഗോവിന്ദൻ| Amrita News

#pvanvar #mrajithkumar #mvgovindan #amritanews #amritatv #amrita #latestnews #trendingnews #keralanews #kerala #india #trending #keralapolitics #indianpolitics
പി.വി അൻവർ എം.എൽ എ പാർട്ടി അംഗമല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അൻവർ മുന്നോട്ട് വെച്ച മുഴുവൻ കാര്യങ്ങളും പരിശോധിച്ചു.
എ.ഡി ജി പി യെ കുറിച്ച് അന്വേഷിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും ആരേയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സി പി എമ്മിനും സർക്കാറിനും ഇല്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
Subscribe and turn on notifications 🔔 so
you don't miss any videos:
   / @amritanews  

ഏറ്റവും പുതിയ വാർത്തകൾക്കായി
സന്ദർശിക്കുക :-
Youtube
   / @amritanews  

Facebook
  / amritatvnews  

Комментарии

Информация по комментариям в разработке