മരണം മുമ്പില്‍കണ്ട് ഇന്ദിരാഗാന്ധി.. I About indira gandhi

Описание к видео മരണം മുമ്പില്‍കണ്ട് ഇന്ദിരാഗാന്ധി.. I About indira gandhi

താൻ കൊല്ലപ്പെടുമെന്ന തോന്നൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കുണ്ടായിരുന്നുവെന്നു വെളിപ്പെടുത്തൽ. മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ റഷീദ് കിദ്വായി രചിച്ച ‘ലീഡേഴ്സ്, പൊളിറ്റിഷൻസ്, സിറ്റിസൻസ്’ എന്ന പുസ്തകത്തിലാണ് ഗാന്ധികുടുംബാംഗങ്ങളടക്കം 50 പ്രമുഖരുടെ ജീവിതത്തിലെ സംഭവങ്ങൾ വിവരിക്കുന്നത്.

Комментарии

Информация по комментариям в разработке