ഗരുഡ പുരാണത്തിലെ 28 നരകങ്ങൾ bhaagavatham ദേവീമാഹാത്മ്യം, വിഷ്ണുപുരാണം വേദാന്തസൂത്രപഠനം, ഭാഗവതം Story

Описание к видео ഗരുഡ പുരാണത്തിലെ 28 നരകങ്ങൾ bhaagavatham ദേവീമാഹാത്മ്യം, വിഷ്ണുപുരാണം വേദാന്തസൂത്രപഠനം, ഭാഗവതം Story

ഈ വീഡിയോ പ്രാഥമികമായി ലക്ഷ്യമാക്കിയിട്ടുള്ളത് അറിവും പൌരാണികഗ്രന്ഥങ്ങളിലുള്ള വിവരങ്ങളെപ്പറ്റിയുള്ള ഗവേഷണവുമാണ്. കൂടുതൽ അറിവുകൾക്കും പഠനങ്ങൾക്കുമായി ഇവിടെ കൊടുത്തിരിക്കുന്ന റഫറൻസ് മെറ്റീരിയൽ ഉപയോഗിക്കുക.

This serves as a starting point for studying the Narakas mentioned in Hindu Puranas. For more details, please refer to the provided reference material.

അവലംബം :
1. മഹാഭാഗവതം പഞ്ചമസ്കന്ധം ( Mahabhatavatham Panchama skandam )
2. ഗരുഡപുരാണം പതിനാലാം അദ്ധ്യായം, ( Garuda puranam 14th chapter )
3. ശ്രീ ശങ്കരാചാര്യരുടെ വേദാന്തസൂത്രപഠനം, ( Vedantha soothra padanam by Sri Sankaracharya )
4. ദേവീഭാഗവതം അഷ്ടമസ്കന്ധം, ( Devi Bhagavatham Ashtamaskandam )
5. വിഷ്ണുപുരാണം രണ്ടാം അംശം ആറാമദ്ധ്യായം എന്നിവയാണ് (Vishnu Puranam 2nd Amsham 6th Chapter )

Chapters :
00:00 - Intro Disclaimer
00:20 - Yaman The God of Death (യമൻ - ഭാരതീയരുടെ മരണദേവൻ )
00:47 - Mahabhagavatham and other references ( ഭാഗവതവും മറ്റ് അവലംബങ്ങളും)
01:22 - The message ( ഒരു സന്ദേശം )
02:13 - Thamishra ( താമിശ്രം )
02:55 - Andha Thamishra ( അന്ധതാമിശ്രം )
03:15 - Rauravam ( രൌരവം )
03:46 - Maharauravam ( മഹാ രൌരവം )
04:05 - Kumbhipakam ( കുംഭീപാകം )
04:36 - Kala suthram ( കാലസൂത്രം )
05:02 - Asipathram ( അസിതപത്രം )
05:32 - Sookara mukham ( സൂകര മുഖം )
05:52 - Andha kupam ( അന്ധകൂപം )
06:21 - Krimi Bhojana and Sarppa Damshana ( കൃമിഭോജനവും സർപ്പദംശനവും )
06:47 - Thaptha Murthi ( തപ്ത മൂർത്തി )
07:03 - Shalmali ( ശാൽമലി )
07:29 - Vajrakandakashali ( വജ്രകണ്ടകശാലി )
07:50 - Vaitharani ( വൈതരണി )
08:28 - Pooyodakam ( പൂയോദകം )
08:50 - Pranarodham ( പ്രാണരോധം )
09:14 - Visasanam ( വിശസനം )
09:28 - Lalapaksham ( ലാലാപക്ഷം )
09:43 - Sarameyashanam ( സാരമേയാശനം )
10:08 - Aveechi ( അവീചി )
10:40 - Aya:panam ( അയ:പാനം )
10:55 - Ksharakarddamam ( ക്ഷാരകർദ്ദമം )
11:14 - Rakshobhaksham ( രക്ഷോഭക്ഷം )
11:33 - Shoolaprotham ( ശൂലപ്രോതം )
12:06 - Danthashookam ( ദന്ദശൂകം )
12:26 - Vadarodham ( വടാരോധം )
12:52 - Paryavarthanukam ( പര്യാവർത്തനുകം )
13:13 - Soochimukham ( സൂചിമുഖം )
13:36 - Kalapuri ( കാലപുരി വിശദാംശങ്ങൾ )
15:10 - Credits : Script : N K Sasidharan (Novelist) , Voice Vfx and Edits : Gopikrishnan V S, Content Manager : Vishnu V S

#garudapuranam #vishnupuranam #devimahathmiyam #sreemadhbhagavatham
ഗരുഡപുരാണം ,garuda puranam malayalam, vishnu puranam, srimad bhagavatam, garuda purana, vedantha sastra padanam, sri shankaracharya, ഭാഗവതം, bhagavatham,

Комментарии

Информация по комментариям в разработке