ബംഗ്ലാദേശി ഹിന്ദുക്കൾക്ക് ആരുമില്ല. എന്നാൽ UK , USA ക്കും വേണ്ടാത്ത ഷെയ്ഖ് ഹസീനക്ക് മോദിയുടെ അഭയം

Описание к видео ബംഗ്ലാദേശി ഹിന്ദുക്കൾക്ക് ആരുമില്ല. എന്നാൽ UK , USA ക്കും വേണ്ടാത്ത ഷെയ്ഖ് ഹസീനക്ക് മോദിയുടെ അഭയം

#tgmohandas #pathrika #bangladesh

ഗ്രന്ഥമനുസരിച്ച് ഹിന്ദുക്കളെ തിരഞ്ഞുപിടിച്ചു കൊല്ലുന്നു. ക്ഷേത്രങ്ങൾ വിഗ്രഹങ്ങൾ തകർക്കുന്നു. താലിബാൻ സ്റ്റൈലിൽ കൊന്നിട്ട് തലകീഴായി കെട്ടിത്തൂക്കുന്നു. എല്ലാം ബംഗ്ലാദേശിൽ. ആരുണ്ട് അവിടത്തെ ഹിന്ദുക്കൾക്ക്? അവർക്കും ഭാരതം എന്ന ഇന്ത്യ , മോദിയുടെ ഗാരന്റിയിലൂടെ അഭയം നൽകുമോ?

ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Комментарии

Информация по комментариям в разработке