Live | Wisdom Dialogue 9.0 | കേരള മുസ്‌ലിം ; കളവിന്റെ കണക്കെടുപ്പ് | Kasaragod | Wisdom Youth

Описание к видео Live | Wisdom Dialogue 9.0 | കേരള മുസ്‌ലിം ; കളവിന്റെ കണക്കെടുപ്പ് | Kasaragod | Wisdom Youth

#WisdomDialogue9.0
#KeralaMuslim
#fakenews
കേരള മുസ്ലിം :കളവുകളുടെ കണക്കെടുപ്പ്' തലക്കെട്ടിൽ തന്നെ എല്ലാമുണ്ട്. വ്യത്യസ്ത മത - ജാതി -ഉപജാതി വിഭാഗങ്ങൾ സൗഹൃദത്തോടെ ജീവിക്കുന്ന നമ്മുടെ നാട്ടിൽ ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ ആസൂത്രിതമായ കളള പ്രചരണം നടത്താൻ തുടങ്ങിയിട്ട് കാലം കുറച്ചായി. മുസ്ലിം വിദ്വേഷം ഉപജീവനമായി കൊണ്ട് നടക്കുന്ന ഇസ്ലാം വിരോധികളായ ചെറിയൊരു ന്യൂനപക്ഷമാണ് ഈ കളവുകൾ പടച്ചുവിടുന്നതെങ്കിലും നിഷ്കളങ്കരായ പലരും അത് സത്യമാണെന്ന് തെറ്റിദ്ധരിച്ച് പോയിട്ടുണ്ട്.

മുസ്ലിംകൾ അനർഹമായി പലതും നേടിയെടുക്കുന്നു എന്നതാണ് അതിൽ പ്രധാന ആരോപണം. തങ്ങൾക്ക് കിട്ടേണ്ട അവകാശം മുസ്ലിംകൾ തട്ടിയെടുക്കുന്നു എന്ന് വിശ്വസിക്കുന്നവർ മലയാള മണ്ണിൽ ഏറിവരികയാണ്. ഇത്തരമൊരവസ്ഥയിലാണ് ഈ കളവുകളുടെ കണക്കെടുക്കാനും അവ പൊളിച്ചടുക്കാനും വിസ്ഡം യൂത്ത് തീരുമാനിച്ചത്. നാളെ കാസർകോഡ് നടക്കുന്ന ഡയലോഗ് ഈയൊരു ദൗത്യനിർവ്വഹണത്തിൽ സുപ്രധാനമായൊരു നാഴികക്കല്ലായി മാറും ഇൻ ഷാ അല്ലാഹ്. ഏത് കാലത്തേക്കും ഉപയോഗപ്പെടുന്ന രീതിയിലുള്ള റഫൻസായി ഈ ഡയലോഗ്
#WisdomDialogue9.0 #KeralaMuslim #fakeNews #HateSpeech #Islamophobia #Malappuram
#Wisdom #WisdomYouth

Комментарии

Информация по комментариям в разработке