'ചന്ദ്രകളഭം' പാട്ടുണ്ടായ കഥകള്‍ ഇങ്ങനെ I Vayalar Chandra Kalabham Song

Описание к видео 'ചന്ദ്രകളഭം' പാട്ടുണ്ടായ കഥകള്‍ ഇങ്ങനെ I Vayalar Chandra Kalabham Song

രക്താർബുദം മറിച്ചുവെച്ച് ചോരതുപ്പി മരിച്ച സത്യന്റെ മൃതദേഹം കാണാൻപോകും വഴി കാറിൽവെച്ച് എഴുതിയ പാട്ട്; നിലത്ത് ചുരുട്ടിയിട്ട പേപ്പറിലെ വരികൾ യോജിപ്പിച്ചപ്പോൾ കിട്ടിയ ഗാനം; സ്വന്തം മരണം മുൻകൂട്ടി കണ്ട് എഴുതിയ വരികൾ; പിടി തോമസിന്റെ മരണം ചർച്ചയാക്കിയ വയലാറിന്റെ 'ചന്ദ്രകളഭം' പാട്ടുണ്ടായ കഥകൾ ഇങ്ങനെ
#song #malayalam

Комментарии

Информация по комментариям в разработке