Olikkunnuvo | Lyrical Video Song | Chambakulam Thachan | Vineeth | Rambha | Raveendran

Описание к видео Olikkunnuvo | Lyrical Video Song | Chambakulam Thachan | Vineeth | Rambha | Raveendran

Film: Chambakulam Thachan (1992)
Director: Kamal
Procuder: V. P. Madhavan Nair
Lyrics: Bichu Thirumala
Music: Raveendran
Singer: KJ Yesudas

ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ
ഓരായിരം കളിത്തുമ്പികൾ
ചിരിച്ചിപ്പി ചോരും ഇളംമുത്തിലൊന്നേ
കൊരുത്തുള്ളു തുമ്പിൽ മാപ്പു നീ തരൂ തരൂ തരൂ

പായിപ്പാട്ടെ ഓടിവള്ളമായൊരെൻ
മോഹക്കായൽ മോടിവള്ളമാണു നീ
മുഴക്കോലും പോലും കൂടാതെന്നേ നിന്നെ ഞാൻ
അളന്നിട്ടു പെണ്ണേ എന്നോടെന്താണീ ഭാവം
മിനുങ്ങുന്നൊരെൻ നുണുങ്ങോളമേ

പാലച്ചോട്ടിൽ കാത്തുനിന്നതെന്തിനോ
നീലപ്പൂവേ നീ കുടന്ന മഞ്ഞുമായ്..
നിറഞ്ഞ നിൻ മൗനം പാടും പാട്ടിൻ താളം ഞാൻ
ഒരിക്കൽ നിൻ കോപം പൂട്ടും നാദം മീട്ടും ഞാൻ
മണിക്കൂട്ടിലേ മണിപ്പൈങ്കിളീ

#chambakulamthachan #raveendranmaster

Комментарии

Информация по комментариям в разработке