Bramalea City Centre | ബ്രാംപ്ടണിലെ ആദ്യത്തെ ഷോപ്പിംഗ് മാൾ+കാനഡയിലെ 350 വർഷങ്ങൾ പഴക്കമുള്ള സ്റ്റോർ!

Описание к видео Bramalea City Centre | ബ്രാംപ്ടണിലെ ആദ്യത്തെ ഷോപ്പിംഗ് മാൾ+കാനഡയിലെ 350 വർഷങ്ങൾ പഴക്കമുള്ള സ്റ്റോർ!

ടൈറ്റിലിലും തംബ്നൈലിലും കണ്ടപോലെ ഇത് ഒരു ഷോപ്പിംഗ് വീഡിയോ ആണ്. കാനഡയിലെ ബ്രാംപ്ടണിൽ ഉള്ള ബ്രാമലീ സിറ്റി സെന്റർ മാളിൽ ആണ് നിങ്ങളെ ഞങ്ങൾ കൊണ്ടുപോകുന്നത്. നിങ്ങളുടെ പോയിന്റ് ഓഫ് വ്യൂ ഇൽ ആണ് വീഡിയോ എടുത്തിരിക്കുന്നത്. ഒപ്പം ഈ വീഡിയോ ഇൽ കാനഡയുടെ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങൾക് പരിചയപെടുത്തട്ടെ?

2nd May 1670 ഇൽ ഹഡ്സൺ'സ് ബേ എന്ന കമ്പനി ആണ് കാനഡയിൽ ആദ്യമായി രൂപീകരിക്കപ്പെട്ട കമ്പനി. മൃഗങ്ങളുടെ രോമം(fur) കച്ചവടം ചെയ്യാൻ എത്തിയ ഫ്രഞ്ച് അധിനിവേശകരാണ് 350 ഇൽ പരം വർഷങ്ങൾക് മുൻപ് മൃഗങ്ങളുടെ രോമം കട്ടിയുള്ള വിന്റർ ക്ലോത്തിങ് ഉണ്ടാകുവാനായി കച്ചവടം ചെയ്യാൻ എത്തിയത്. ഇങ്ങനെ ഇവർ വേട്ടയാടിയ മൃഗങ്ങളുടെ രോമങ്ങൾ കൊണ്ടുണ്ടാക്കിയ ഉത്പന്നങ്ങൾ യൂറോപ്പിലും അമേരിക്കയിലും എന്നുവേണ്ട, ലോകമെമ്പാടും വലിയ ഡിമാൻഡ് ആയിരുന്നു. ഈ കച്ചവടത്തിലൂടെ ഉണ്ടായ ലാഭം കൊണ്ട് അവർ ഒരു ബിസിനസ് സാമ്രാജ്യം തന്നെ തുടങ്ങി. ഇന്നും പ്രവർത്തിക്കുന്ന ഏറ്റവും പഴക്കമുള്ള കമ്പനി ആയി നിലകൊള്ളുന്നു.
നമ്മൾ പോകുന്ന മാളിൽ ഈ കമ്പനിയുടെ ഒരു സ്റ്റോർ ഉണ്ട്.

ഈ ഷോപ്പിംഗ് മാളിനും ഉണ്ട് ഒരു പ്രത്യേകത. ഇത് 1973 ഇൽ പണിയപ്പെട്ട ഒരു മാൾ ആണ്. മാളിനെ വിശേഷിപ്പിക്കാനല്ല ഈ വീഡിയോ ചെയ്തത്. 300+ ഷോപ്പിംഗ് ഔട്ലെറ്റുകൾ ഉള്ള ഈ മാൾ ഒന്ന് പരിചയപ്പെടുത്തുന്നതോടൊപ്പം ഞങ്ങളുടെ ഷോപ്പിങ്ങിൽ നിങ്ങളെയും കൂട്ടാമെന്നു വിചാരിച്ചു. വീഡിയോ ഇഷ്ടമാകുമെന്നു വിചാരിക്കുന്നു.

Music used from: Tunetank-copyright free music
1)Tunetank Inc. - Vacation
Artist: RedNote

2)Tunetank Inc. - Road Traffic
Artist:MelodyProject

3)Tunetank Inc. - Feel Now
Artist:Alexey Anisimov

4)Tunetank Inc. - Fun Maker
Artist:ROADTOMUSIC




#marunadantv #marunadanmalayalee #marunadanmalayali #marunadan #canadamalayalamvlogs #canadamalayalamvlog #canadamalayalam #mallustudentincanada #malayalam #internationalstudentscanada #studentvisacanada #immigrationcanada #lifestylevlog #lifeincanada #pikolinsvibe #new10vlogs #t3vlogs #techtraveleat #asianet #malayalamanorama #malayaliyoutuber #pravasi #pravasinewsmalayalam #princanada #manoramanews #kerala #keralam #youmaptraveller #foodntravelbyebbinjose #foodntravel #foodandtravel #keralatocanada #ukmalayalam #gulfmalayalamnews #kuwaitmalayalam #kuwaitmalayalikal #pearlymaaney #asmr #malayalee #trendingmalayalamnews #annammachedathispecial #comeoneverybody #samsaaram #malayalamshorts #malayalamserialfullepisode #sancharam #safaritv #santhoshgeorgekulangara #sherinzvlog #firozchuttipara #villagefoodchannel #namastecanada #namastecanadanctv #thekeralacanadian #canadianmallus #canadianmallu #canadastudentvisa #pearlymaaney #m4tech #shariquesamsudheen #villagespices #straightouttakerala #ujjwalbalan #hungrybackpacker #villagecooking #travelistabysantos #flowerstv #flowerscomedy #aswinmadappally #callmeshazzam #globalmallu #fukruvlogs #keralatocanada #studentlifeincanada #indiatocanada #malayalees #canada

Комментарии

Информация по комментариям в разработке