ശങ്കരാചാര്യരും കൊട്ടിയൂരും കുണ്ടേൻ ഗുഹകളും.

Описание к видео ശങ്കരാചാര്യരും കൊട്ടിയൂരും കുണ്ടേൻ ഗുഹകളും.

ജഗത് ഗുരു ശങ്കരാചാര്യരുടെ സാനിദ്ധ്യം കൊട്ടിയൂരിനെ അനുഗ്രഹ പ്രദമാക്കിയ ചരിത്രത്തിലേക്ക് ഒരു അന്വേഷണമാണ് ഈ വീഡിയോ .. ഒപ്പം ശങ്കരാചാര്യർ ഭഗവതിയെ ഉപാസിച്ച സ്ഥാനത്ത് പഴശ്ശിരാജ തന്റെ പോർക്കലി ഭഗവതിയെ ആവാഹിച്ചിരുത്തിയ ഐതിഹ്യവും ശ്രീ കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രത്തിന്റെ കാഴ്ചകളും കാണാം.


To travel with Moksha, Please Contact Us,
Mobile Phone: +91 85476 51883, 9847061231, 9847447883, 9846931231 for Bookings
C-20 ,Jyothi, Sankar lane, Sasthamangalam (PO)
Thiruvananthapuram, Kerala , India 695010
+914712727177

Комментарии

Информация по комментариям в разработке