ജനനീ ജഗമോക്കെക്കും നീയേ ...(Agni Parthene Malayalam Version)

Описание к видео ജനനീ ജഗമോക്കെക്കും നീയേ ...(Agni Parthene Malayalam Version)

Presenting ‘ജനനീ ജഗമോക്കെക്കും നീയേ ...Malayalam version of Agni Parthene Original Song , A Greek Orthodox Sacred Chant to Holy VIrgin Mary

Agni Partene is a Greek Genre, a holy chant used in Greek Orthodox Churches during the time of intercession to Holy Virgin Mary. Being nothing, I was fortunate to compile an orchestration and harmony for the same chant to venerate her holy name. Inspired by a Greek Orthodox Priest/ Singer Fr. Kubarnakos NIkodimos, I could utilise this hymn for the Psalmos Symphonia

When I requested Fr. Biju Mathew, Pulickal, ( affectionately known as Pulickalachen), who is a well known lyricist in MOC has most graciously agreed to write a Malayalam version also in this session. Seeking the prayers of the Holy Mother, I started making this hymn and God Almighty has given the opportunity to present this for the Symphony event En-Christos for the first of its kind in MOC, organised by St Marys Orthodox Valiyapalli , Vakayar .

Thanking Lord Almighty for this Ever Beautiful Woman

ജനനീ ജഗമൊക്കെക്കും നീയേ
കൃപ പേറും മാതൃ സാന്ത്വനം
ജനനീ നീ ധന്യേ കന്യേ

നാരീ പതനം നിര്‍മ്മൂലനം
ചെയ്തോള്‍ രണ്ടാം ഹവ്വാ നീയേ
തായേ താങ്ങായിത്തീരണേ

മശിഹാ മന്നൻ വാണുള്ളതാം
മർമ്മം പേറും ഹർമ്യം നീയേ
ജനനീ നീ ധന്യേ കന്യേ

വിൺഹിതം തൻഹിതമെന്നു
വൻ വിനയത്തോടോതി നീ
തായേ താങ്ങായിത്തീരണേ

എരിയാമുള്ളേ മാതാ കന്യേ
ഇടിവാള്‍ ഹൃത്തേ പേറും തായേ
ജനനീ നീ ധന്യേ കന്യേ

രണ്ടാം സ്വർഗം നീയേ മാതാ
ഭൂലോകത്തിൻ പ്രശംസയും
തായേ താങ്ങായിത്തീരണേ

Videography : Gikku & Sheena
Post Audio Mix : Fr John Samuel

കൃപയിൻ നിറവേ തേ വന്ദനം
ദൂതൻ ഗബ്രീയേൽ ചൊന്നതും
ജനനീ നീ ധന്യേ കന്യേ

ഉയിരിന്‍ ആപത്തെന്നോര്‍ത്തിട്ടും
ഉയിരിന്‍ നാഥനെ നീ പേറി
ജനനീ നീ ധന്യേ കന്യേ

സര്‍വ്വം കരങ്ങളില്‍ താങ്ങും
സര്‍വ്വേശനെ വഹിച്ചു നീ
തായേ താങ്ങായിത്തീരണേ

ഉലകത്തെ ഊട്ടും നാഥനെ
ഊട്ടി തായ് പാലിനാലെ നീ
ജനനീ നീ ധന്യേ കന്യേ

വിസ്മയ നൗകേ വന്ദ്യ നീയേ
വിശ്വം കാക്കുന്നോനെ ഏറ്റാൾ
തായേ താങ്ങായിത്തീരണേ

Music Harmony arranged, composed and conducted by Rev. Fr. John Samuel

Комментарии

Информация по комментариям в разработке