Attract everything you want (fast ) subliminal - Law of attraction Malayalam

Описание к видео Attract everything you want (fast ) subliminal - Law of attraction Malayalam

Attract everything you want (fast ) subliminal - If you listen to this daily you will start attracting everything you want fast, but for permanent results you must listen to this for 90 days.
This is a forced subliminal, so you will start getting results from the first use.
Please try to listen at a low volume with or without using a headset.
Do not listen while driving or while operating heavy machinery

Subliminal affirmations in this video

ഈ subliminal അഫർമേഷനുകൾ അതി ശക്‌തമാണ്‌

ഇത് കേൾക്കുന്നവർക്കെല്ലാം അവർ ആഗ്രഹിച്ചതെല്ലാം വളരെ വേഗത്തിലും എളുപ്പത്തിലും ലഭിച്ചുകൊണ്ടിരിക്കുകയാണ്

ഇത് ഞാൻ കേൾക്കുമ്പോൾ ഞാൻ ആഗ്രഹിച്ചതെല്ലാം എനിക്ക് വളരേ വേഗത്തിലും എളുപ്പത്തിലും ലഭിക്കുന്നതായി എനിക്ക് അനുഭവപ്പെടുന്നുണ്ട്

ഇത് ഞാൻ കേൾക്കുമ്പോൾ ഞാൻ ആഗ്രഹിച്ചതെല്ലാം എനിക്ക് വളരെ വേഗത്തിലും എളുപ്പത്തിലും ലഭിച്ചുകൊണ്ടിരിക്കുന്നതിനു നന്ദി

ഇത് ഞാൻ കേൾക്കുമ്പോൾ എന്റെ ആരോഗ്യം വളരെ വേഗത്തിലും എളുപ്പത്തിലും മെച്ചപെട്ടുകൊണ്ടിരിക്കുന്നതായി എനിക്ക് അനുഭവപ്പെടുന്നുണ്ട്

ഇത് ഞാൻ കേൾക്കുമ്പോൾ എന്റെ ആരോഗ്യം വളരെവേഗത്തിലും എളുപ്പത്തിലും മെച്ചപെട്ടുകൊണ്ടിരിക്കുന്നതിനു നന്ദി നന്ദി നന്ദി

ഇത് ഞാൻ കേൾക്കുമ്പോൾ എനിക്ക് സാമ്പത്തിക അഭിവൃദ്ധി വളരെ വേഗത്തിലും എളുപ്പത്തിലും സംഭവിക്കുന്നതായി എനിക്ക് അനുഭവപ്പെടുന്നുണ്ട്

ഇത് ഞാൻ കേൾക്കുമ്പോൾ എനിക്ക് സാമ്പത്തിക അഭിവൃദ്ധി വളരെ വേഗത്തിലും എളുപ്പത്തിലും ലഭിച്ചുകൊണ്ടിരിക്കുന്നതിനു നന്ദി നന്ദി നന്ദി

ഇത് ഞാൻ കേൾക്കുമ്പോൾ ഞാൻ സ്നേഹിക്കുന്ന വ്യക്തിയുടെ സ്നേഹം എനിക്ക് വളരെ വേഗത്തിലും എളുപ്പത്തിലും ലഭിക്കുന്നതായി എനിക്ക് അനുഭവപ്പെടുന്നുണ്ട്

ഞാൻ ആഗ്രഹിച്ച വ്യക്തിയുടെ സ്നേഹം എനിക്ക് വളരെ വേഗത്തിലും എളുപ്പത്തിലും ലഭിച്ചുകൊണ്ടിരിക്കുന്നതിന് നന്ദി

ഇത് ഞാൻ കേൾക്കുമ്പോൾ ഞാൻ സ്നേഹിക്കുന്ന വ്യക്തിയോടൊപ്പമുള്ള സ്നേഹം നിറഞ്ഞതും, സംതൃപ്‌തവും സന്തോഷകരവുമായ ജീവിതം എനിക്ക്‌ ലഭിച്ചുകൊണ്ടിരിക്കുന്നതായി
എനിക്ക്‌ അനുഭവപ്പെടുന്നുണ്ട്

ഞങ്ങളുടെ സ്നേഹം നിറഞ്ഞ സന്തോഷകരമായ ജീവിതത്തിനു നന്ദി

ഇത് ഞാൻ കേൾക്കുമ്പോൾ ഞാൻ ആഗ്രഹിച്ച ജോലി എനിക്ക് വളരെ വേഗത്തിലും എളുപ്പത്തിലും ലഭിച്ചുകൊണ്ടിരിക്കുന്നതായി എനിക്ക് അനുഭവപ്പെടുന്നുണ്ട്

ഞാൻ ആഗ്രഹിച്ച സ്ഥാപനത്തിൽ ഞാൻ ആഗ്രഹിച്ച നല്ല ജോലി എനിക്ക്‌ വളരെ വേഗത്തിലും എളുപ്പത്തിലും ലഭിച്ചതിന് നന്ദി


ഈ subliminal affirmations എൻറെ ഉപബോധമനസ്സിൽ വളരെ വേഗത്തിലും എളുപ്പത്തിലും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്

Disclaimer:

ഈ ചാനലിൽ പറയുന്ന കാര്യങ്ങൾ ഞങ്ങളുടെ അഭിപ്രായങ്ങൾ മാത്രം ആണ് അതിനോട് നിങ്ങള്ക്ക് യോജിക്കാം, യോജിക്കാതിരിക്കാം. നിങ്ങള്ക്ക് ശെരിയെന്നു തോന്നുന്ന കാര്യങ്ങൾ മാത്രം സ്വീകരിക്കുക. ഈവീഡിയോയിൽ ഉള്ള എല്ലാ നിർദേശവും സാമൂഹൃ നൻമയേ ഉദേശ്ശിച്ചുള്ളതാണ്. ഈ ചാനലിൽ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും ഞങ്ങളുടെ വ്യക്തിഗത അനുഭവങ്ങൾ, ഗവേഷണം, പുസ്‌തകങ്ങൾ, ഓൺലൈൻ ഉറവിടങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല ഇത് മനുഷ്യരാശിയുടെ പ്രയോജനത്തിനായി മാത്രം ഉദ്ദേശിച്ചുള്ളതാണ്. നിങ്ങൾക്ക് അനുയോജ്യമെന്ന് തോന്നുന്ന വിവരങ്ങൾ മാത്രം ഉപയോഗിക്കുക. ഈ വീഡിയോയുടെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കി സ്വീകരിക്കുന്ന ഏത് പ്രവർത്തനത്തിനും കാഴ്ചക്കാർ മാത്രമാണ് ഉത്തരവാദികൾ. ഈ വീഡിയോയെ അടിസ്ഥാനമാക്കി ഉള്ള പ്രവർത്തനങ്ങൾ കാരണം എന്തെങ്കിലും നാശനഷ്ടങ്ങൾക്ക് (നേരിട്ടുള്ളതോ /പരോക്ഷമായതോ ) ഞങ്ങൾ ഉത്തരവാദികളല്ല.


For PR / enquirers / collaborations,
please email: [email protected]

Комментарии

Информация по комментариям в разработке