Live Bait Fishing 🎣 fishing channel malayalam, fishing video, malayalam fishing,

Описание к видео Live Bait Fishing 🎣 fishing channel malayalam, fishing video, malayalam fishing,

ജീവനുള്ള ചെമ്മീന്‍ പിഷിങ്ങിന് ഒരു നല്ല ബൈറ്റാണ്, ബൈറ്റ് ഫിഷിങ്ങ് ചെയ്യുന്നവര്‍ക്ക് ഏറെ ഇഷ്ട്ടപെട്ട ജീവനുള്ള ചെമ്മീന്‍ മീനുകള്‍ക്കും വളരെ പ്രിയപെട്ട ഫീഡാണ്, അതുകൊണ്ട് ഈ ബൈറ്റില്‍ ചെറുതും വലുതുമായ എല്ലാ തരം മീനുകളെയും ഈസിയായി പിടിക്കാം,
ഏത് തരം മീനാണോ ട്ടാര്‍ജറ്റ് ചെയ്യുന്നത് അതിന് അനുസരിച്ചുള്ള ഫിഷിങ്ങ് ലൈനും, ഹുക്കും സെലറ്റ്ചെയ്യുക, ഉദാഹരണത്തിന് ഇന്ന് നമ്മള്‍ ഇവിടെ അക്റ്റിവിറ്റി കാണുന്നത് മലബാര്‍ ത്രിവാലി അതവാ വറ്റയുടെആണ് വറ്റ പലതരം ഉണ്ട് ഇത് അതികം വളരാത്ത ഇനമാണ്, നമ്മള്‍ ഇതിനെ പിടിക്കാന്‍ ഉപയോഗിച്ചത് 030mm മോണോലൈനും 014 mm ഹുക്കും ആണ്,
--------------------------------------------------------------------------------
fishingchannelmalayalam,
fishingchannelkerala,
fishingchannel,
livebaitfishing,
fishingvideos,
fishingkerala,

Комментарии

Информация по комментариям в разработке