ഗണേശോത്സവം കണ്ണൂർ 2024 | Ganeshotsav kannur 2024 |

Описание к видео ഗണേശോത്സവം കണ്ണൂർ 2024 | Ganeshotsav kannur 2024 |

ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർഥി ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി. ഹിന്ദുക്കളുടെ പ്രധാന ആരാധനാമൂർത്തികളിലൊരാളായ ഗണപതിയുടെ ജന്മദിനമാണ് ഇതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമായിരുന്നു നേരത്തെ ഇത് ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിരുന്നത്. കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിൽ പ്രധാന്യത്തോടെയാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്[അവലംബം ആവശ്യമാണ്]. ചില ക്ഷേത്രങ്ങളിൽ അന്നേദിവസം ആനയെ പൂജിക്കുകയും ആനയൂട്ട് നടത്തുകയും ചെയ്യുന്നു. കേരളത്തിലും മഹാരാഷ്ട്രയിലേതുപോലുള്ള ആചാരങ്ങൾ പതുക്കെ പ്രചാരത്തിലാകുന്നുണ്ട്. തമിഴ്നാട്, കർണ്ണാടകം, ആന്ധ്രാപ്രദേശ് അതുപോലെ തന്നെ ഉത്തരേന്ത്യയിലെല്ലാം വലിയ ഉത്സവമാണ് ഇത്



#vinayakachaturthi #ganeshchaturthi #ganeshostav #kannur
#2024 #ganesh_chaturthi_status #northindian #kerala


Ganesh Chaturthi
vinayaka chaturthi
Ganeshotsav
Kannur
Kerala
Ganesholsavam
Ganapathi
Festival of kerala
Kannur town

Facebook 👇🏻
https://www.facebook.com/joji.surya3?...


Instagram 👇🏻
https://www.instagram.com/vibe_of_jop...

Комментарии

Информация по комментариям в разработке