Shyamambaram | Artham | Super Hit Malayalam Movie Song | Mammootty | Sreenivasan - HBD Mammookka

Описание к видео Shyamambaram | Artham | Super Hit Malayalam Movie Song | Mammootty | Sreenivasan - HBD Mammookka

Song : Shyaamaambaram...
Movie : Artham [ 1989 ]
Director : Sathyan Anthikkad
Lyrics : Kaithapram
Music : Johnson
Singer : KJ Yesudas


ശ്യാമാംബരം നീളേ മണിമുകിലിന്‍ ഉള്ളില്‍
തുടി ഉണരും നേരം തിങ്കള്‍ക്കല മാന്‍ ഓടുമ്പോള്‍
ദൂരേ കണ്ടു കണ്ടാല്‍ മനം അലിയും ചന്ദ്രകാന്തക്കല്ല് [ 2 ] [ ശ്യാമാ ]

സായന്തനത്തിന്റെ കണ്ണില്‍ ശ്രുതി സാഗരം തിളങ്ങി
ചാരേ കണ്‍ തുറന്നതോ സുവര്‍ണ്ണ താരകം [ സായന്തന ]
സ്വര്‍ഗ്ഗ വാതില്‍ കിളി തേടി തീരാ തേന്‍ മൊഴികള്‍
നാദം - നാദം - മൃദുവായി കൊഴിയും നിനവില്‍ പോലും
മെല്ലേ കേട്ടു കേട്ടാല്‍ മനം അലിയും ഹൃദയ മന്ത്ര ചിന്തു് [ 2 ]
ശ്യാമാംബരം

ചിത്രാംഗണത്തിലെ കാവില്‍ പൊന്‍ നാളം ആടി നിന്നു
കാടാറു മാസ പൊരുളിലും നാടാറു മാസം ആയി [ ചിത്രാം ]
പുതു മിന്നല്‍ കൈവള ചാര്‍ത്തി രാഗോന്മാദിനികള്‍
നാദം - നാദം - സുരഭി മന്ത്രം തെളിയും പോലേ
അരികേ കേട്ടു കേട്ടാല്‍ മനം അലിയും ഹൃദയ മന്ത്ര ചിന്തു് [ 2 ]

ശ്യാമാംബരം നീളേ മണിമുകിലിന്‍ ഉള്ളില്‍
തുടി ഉണരും നേരം തിങ്കള്‍ക്കല മാന്‍ ഓടുമ്പോള്‍
ദൂരേ കണ്ടു കണ്ടാല്‍ മനം അലിയും ചന്ദ്രകാന്തക്കല്ല് [ 2 ]
ശ്യാമാംബരം

Комментарии

Информация по комментариям в разработке