മാർക്കോയിലെ വില്ലൻ റസൽ ടോണി ഐസക്; ഷമ്മി തിലകന്റെ മകൻ അഭിമന്യു അരങ്ങേറ്റം തകർത്തു | Abhimanyu Shammy

Описание к видео മാർക്കോയിലെ വില്ലൻ റസൽ ടോണി ഐസക്; ഷമ്മി തിലകന്റെ മകൻ അഭിമന്യു അരങ്ങേറ്റം തകർത്തു | Abhimanyu Shammy

#marco #unnimukunthan #abhimanyushammythilakan #rasaltonyisac #marcovillain

തന്നെ സ്വീകരിച്ച മലയാള സിനിമാ പ്രേക്ഷകര്‍ക്ക് നന്ദി പറയുകയാണ് അഭിമന്യു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അഭിമന്യുവിന്റെ പ്രതികരണം. മാര്‍ക്കോയിലൂടെ സിനിമയുടെ ലോകത്തേക്ക് ചുവടുവെക്കുക എന്നത് മറക്കാന്‍ സാധിക്കാത്തൊരു യാത്രയായിരുന്നു എന്നാണ് അഭിമന്യു കുറിക്കുന്നത്. റസല്‍ ടോണി ഐസക്ക് എന്ന റോ ആയ വയലന്റ് ആയ, ക്രൂരനായ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് വെല്ലുവിളിയായിരുന്നു. പക്ഷെ നിങ്ങള്‍ നല്‍കിയ സ്‌നേഹവും അഭിനന്ദനങ്ങളും എനിക്ക് ഈ ലോകത്തോളം വലുതാണ്. എന്റെ കഥാപാത്രത്തെ സ്വീകരിക്കുകയും എന്നെ പിന്തുണയ്ക്കുകയും ചെയ്തതിന് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള നന്ദി അറിയിക്കുന്നു

Комментарии

Информация по комментариям в разработке