Ep2 | ഇനി മതം വിട്ട പെണ്ണുങ്ങൾ സംസാരിക്കട്ടെ...! | Arif Hussain Theruvath ft Sherin Rashid

Описание к видео Ep2 | ഇനി മതം വിട്ട പെണ്ണുങ്ങൾ സംസാരിക്കട്ടെ...! | Arif Hussain Theruvath ft Sherin Rashid

സഹീഹ് ഷെറിൻ, ഇങ്ങനെ ആണ് ഷെറിനെ ആളുകൾക്ക് കൂടുതൽ പരിചയം. ക്ലബ് ഹൌസ് ചർച്ചകൾ തുടങ്ങിയ ശേഷം ആണ് ഷെറിനെ ആളുകൾ കൂടുതൽ അറിയുവാൻ തുടങ്ങിയത്. അതുവരെയും, ഫേക് ഐഡികളിൽ കുറിക്കു കൊള്ളുന്ന ചോദ്യങ്ങളും മറുപടികളും ആയി കമന്റുകൾ വിതറി നടന്നിരുന്ന ഷെറിൻ തന്റെ സ്വതസിദ്ധമായ ശൈലിയിൽ, സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും ഘനാന്ധകാരത്തെ വകഞ്ഞുമാറ്റി ഹദീസുകൾ എടുത്തുകൊണ്ടുവന്നു ഉസ്താദുമാരുടെ മുഖത്തേക്ക് എടുത്തെറിയാൻ തുടങ്ങിയതോടെ ആണ് ആള് ചില്ലറക്കാരി അല്ല എന്നകാര്യം ഉസ്താദുമാർ തിരിച്ചറിഞ്ഞത്. ടിവി ചർച്ചകളിലും തന്റെ ശബ്ദം എത്തിക്കുവാൻ ഷെറിന് സാധിച്ചിരിക്കുന്നു....

ഇന്ന് ഷെറിനുമായി അൽപനേരം....

ചർച്ചയിലേക്ക്.... ഏവർക്കും സ്വാഗതം....

-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER T-SHIRTS HERE: https://teeshopper.in/store/Hello-Fre...
-------------------------
CONTACT/FOLLOW : http://arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL:    / @arifhussaintheruvath  
-------------------------
DONATE via BUY-ME-A-COFFEE: https://www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: https://paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi

Комментарии

Информация по комментариям в разработке