Part- 2, Natural Remedy for Ulcer, കുടൽപ്പുണ്ണ് മാറാൻ ഫലപ്രദമായ മറ്റൊരു മാർഗം കൂടി പരിചയപ്പെടാം

Описание к видео Part- 2, Natural Remedy for Ulcer, കുടൽപ്പുണ്ണ് മാറാൻ ഫലപ്രദമായ മറ്റൊരു മാർഗം കൂടി പരിചയപ്പെടാം

ഉദര സംബന്ധമായ അസുഖങ്ങൾക്കും, കുടൽ പുണ്ണ് മാറുന്നതിനും ഫലപ്രദമായ മറ്റൊരു നാച്ചുറൽ റെമഡിയാണ് പരിചയപ്പെടുത്തുന്നത്.
ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
00971554680253
#Dr sajid kadakkal


#NaturalRemedyforStomachUlcer
#കുടൽപ്പുണ്ണ്മാറാൻനാച്ചുറൽമരുന്ന്
#BestandEffectiveRemedyforStomachUlcer
#HowtoGetRidofStomachUlcer
#HomeRemedyforUlcerativeColitis
#വായപ്പുണ്ണും,കുടൽപ്പുണ്ണുംമാറാൻ
#AmazingNaturalRemedyforStomachUlcer
#FastandBetterWaystoPreventStomachUlcer


കുടൽ പുണ്ണ്, ഉദരസംബന്ധം ആയിട്ടുള്ള രോഗങ്ങൾ മാറുന്നതിന് ഇതിനു മുന്നേ ഞാൻ ഒരു വീഡിയോ പരിചയപ്പെടുത്തിയിരുന്നു. നാച്ചുറൽ ആയി തയ്യാറാക്കാൻ പറ്റുന്ന ആ മരുന്ന് കൂട്ട് പലർക്കും സംഘടിപ്പിക്കാൻ പറ്റാത്തതുകൊണ്ടാണ് അതിന് പകരം ആയിട്ടുള്ള ഒരു മരുന്ന് ഞാൻ ഈ വീഡിയോലൂടെ പരിചയപ്പെടുന്നത്. കുടൽ പുണ്ണ്, വയറെരിച്ചിൽ, ദഹനക്കുറവ്, ശോധന ഇല്ലായ്മ, നാക്കിൽ കാണുന്ന പൊക്കൽ ഇത്തരം പ്രയാസങ്ങൾ മാറുന്നതിനു വളരെ ഫലപ്രദമായി തന്നെ ഉപയോഗിക്കാൻ പറ്റുന്ന മാർഗ്ഗമാണ് ഈ വീഡിയോയിൽ വിശദമായി പരിചയപ്പെടുത്തി ഉള്ളത്. തുടർച്ചയായി ഒരു മാസം രാവിലെ പ്രഭാത ഭക്ഷണം കഴിച്ചതിനുശേഷം ഒരു മണിക്കൂർ കഴിഞ്ഞ് ഒരു ഗ്ലാസ് മോരിൽ തയ്യാറാക്കി കുടിക്കേണ്ടത്. എങ്ങനെയാണ് റെഡി തയ്യാറാക്കേണ്ടത് എന്ന് വിശദമായി തന്നെ വീട്ടിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. ബ്രസീൽ പ്രയാസപ്പെടുന്ന ആളുകൾക്ക് വീഡിയോ പരിചയപ്പെടുത്താനും ഓർമ്മപ്പെടുത്തുന്നു.

കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.

   / @drsajidkadakkal3327  

Facebook page Link;
  / drsajidkadakkal  

#00971554680253
#DrSajidKadakkal

Комментарии

Информация по комментариям в разработке