ഇറച്ചിക്കോഴി സംസ്കരണം | ബിഎംഡബ്ല്യുവിൽനിന്നൊരു മാത്തുക്കുട്ടി– Part 1 | Broiler Chicken Processing

Описание к видео ഇറച്ചിക്കോഴി സംസ്കരണം | ബിഎംഡബ്ല്യുവിൽനിന്നൊരു മാത്തുക്കുട്ടി– Part 1 | Broiler Chicken Processing

#karshakasree #manoramaonline #poultryfarming

പാലായുടെ മണ്ണില്‍ കാര്‍ഷിക ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ യുവ സംരംഭകനാണ് തെങ്ങുംതോട്ടത്തില്‍ മാത്തുക്കുട്ടി ടോം. ബിസിനസ് മാനേജ്‌മെന്റ് പഠനത്തിനുശേഷം ജാഗ്വാര്‍ ആന്‍ഡ് ലാന്‍ഡ് റോവറിലും അവിടെനിന്ന് ബിഎംഡബ്ല്യുവിലും ജോലി ചെയ്തശേഷമായിരുന്നു മാത്തുക്കുട്ടിയുടെ കൃഷിയിലേക്കുള്ള മാറ്റം. റബറും തെങ്ങും നെല്ലും പശുക്കളുമെല്ലാം ഉണ്ടായിരുന്ന കാര്‍ഷിക പാരമ്പര്യമുള്ള കുടുംബമായതുകൊണ്ടുതന്നെ തന്റെ കുടുംബത്തിന്റെ പാരമ്പര്യം വേരറ്റുപോകാന്‍ മാത്തുക്കുട്ടിക്ക് താല്‍പര്യമുണ്ടായിരുന്നില്ല.

Video Credits;
DOP: Justine Jose
Edit: Dony Johny
Producer: Ibin Kandavanam
Production Consultant: Vinod SS
Head, Content Production: Santhosh George Jacob

Follow Karshakasree here:
https: http://www.karshakasree.com/
  / karshakasreemag  
Follow Manorama Online here:
Facebook :   / manoramaonline  
Twitter :   / manoramaonline  
Instagram :   / manoramaonline  

To Stay Updated, Download #ManoramaOnline Mobile Apps : http://bit.ly/2KOZrc8

‪@manoramanews‬ ‪@MazhavilManorama‬

Комментарии

Информация по комментариям в разработке