Devakanyaka Sooryathamburu | Lyrical Video Song | Ee Puzhayum Kadannu | Manju Warrier |Chippy|Mohini

Описание к видео Devakanyaka Sooryathamburu | Lyrical Video Song | Ee Puzhayum Kadannu | Manju Warrier |Chippy|Mohini

Film: Ee Puzhayum Kadannu (1996)
Directed by: Kamal
Produced by: Kannan Perumudiyoor
Lyrics: Gireesh Puthanchery
Music: Johnson
Singer: KJ Yesudas, KS Chithra


ദേവകന്യക സൂര്യതം‌ബുരു മീട്ടുന്നൂ
സ്‌നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു
മഞ്ഞളാടുന്ന പൊൻ‌വെയിൽ
മഞ്ഞുകോടിയുടുക്കുന്നു
വിണ്ണിൽ മേയുന്ന വെണ്മുകിൽ
വെള്ളിച്ചാമരം വീശുന്നൂ

കുങ്കുമം പൂക്കും കുന്നിന്മേലൊരു
കുഞ്ഞിളംകിളി പാടുന്നു
അമ്പലം ചുറ്റിയെത്തും പ്രാവുകൾ
ആര്യൻപൊൻ‍പാടം കൊയ്യുന്നു
വെള്ളിയാഴ്ച പുലർച്ചയോ
പുള്ളോർപൂങ്കുടം കൊട്ടുന്നു
നാഴിയിൽ മുളനാഴിയിൽ
ഗ്രാമം നന്മമാത്രമളക്കുന്നു
നന്മ മാത്രമളക്കുന്നു

തെങ്ങിളം നീരാം പൊൻ‌നിളേ
നിന്നിൽ മുങ്ങിത്തോർത്തും പുലരികൾ
വാർമണൽ‌ പീലികൂന്തലിൽ
നീലശംഖുപുഷ്പങ്ങൾ ചൂടുന്നോർ
കുംഭമാസ നിലാവിന്റെ
കുമ്പിൾ പോലെ തുളുമ്പുന്നോർ
തങ്കനൂപുരം ചാർത്തുന്നു
മണി തിങ്കൾ നോയമ്പു നോൽക്കുന്നു
തിങ്കൾ നോയമ്പു നോൽക്കുന്നു


#eepuzhayumkadannu #manjuwarrier #kjyesudas

Subscribe Now

Satyam Music:    / @satyammusics  

Satyam Jukebox:    / satyamju.  .

Satyam Videos:    / satyamvi.  .

Satyam Audios:    / satyamaudio  

Follow us

Satyam Audios Facebook -   / satyamaudios  

Satyam Audios Twitter -
  / satyamaudios  

Satyam Audios Website -
http://satyamaudios.com/

Satyam Audios Pinterest -   / satyamaudios  

Комментарии

Информация по комментариям в разработке