വായയിൽ പുണ്ണ് ഉള്ളവർ ഈ ഈ വീഡിയോ കാണുക| പുണ്ണ് ക്യാൻസർ ആവുന്നത് എപ്പോൾ?

Описание к видео വായയിൽ പുണ്ണ് ഉള്ളവർ ഈ ഈ വീഡിയോ കാണുക| പുണ്ണ് ക്യാൻസർ ആവുന്നത് എപ്പോൾ?

വായിലെ പുണ്ണ് പലപ്പോഴും നിസ്സാരമായി കാണാറുണ്ട്. . അത് മറ്റു അസുഖങ്ങളുടെ കൂടെ ലക്ഷണമാണ്. എങ്ങിനെ അത് നേരത്തെ തന്നെ തിരിച്ചറിയാം എന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഈ വീഡിയോ യിൽ പറയുന്നുണ്ട്. പാണ്ടിക്കാട് ഡോക്ടർ ബാസിൽസ് ഹോമിയോ ആശുപത്രിയിലെ ഡോക്ടർ ശ്രേയ എസ് മാധവൻ ആണ് ഈ വീഡിയോയിൽ സംസാരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ചികിത്സക്കും dr ശ്രേയയെ ബന്ധപെടാവുന്നതാണ്. . നേരിട്ടും ഓൺലൈൻവഴിയും ചികിത്സ ലഭ്യമാണ്. നേരിട്ടുവരാൻപ്രയാസമുള്ളവർക്ക് ഫോണിലൂടെ പരിശോധിച്ച് മരുന്ന് വീട്ടിൽഎത്തിക്കുന്നതാണ്.

Dr Sreya s Madhavan
Senior consultant
Dr Basil’s homeo hospital
Pandikkad mlp Dist
9847223830

Комментарии

Информация по комментариям в разработке