ഇന്ത്യന്‍ വിപണി പിടിയ്ക്കാന്‍ ഹോണ്ട ജാസ്/ First Drive, Episode: 167 Part 1

Описание к видео ഇന്ത്യന്‍ വിപണി പിടിയ്ക്കാന്‍ ഹോണ്ട ജാസ്/ First Drive, Episode: 167 Part 1

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പെട്രോള്‍ എഞ്ചിന്‍ ഇന്ത്യന്‍ വിപണി സ്വീകരിച്ചു കഴിഞ്ഞതാണ്. എന്നാല്‍ ഇപ്പോള്‍ ഹോണ്ട അവരുടെ ഡീസല്‍ എഞ്ചിനുകളും ഇന്ത്യന്‍ വിപണിയിലെത്തിച്ചു കഴിഞ്ഞു. ഹോണ്ടയുടെ ഏറ്റവും പുതിയ മോഡലായ ജാസ് ആണ് ഇന്ന് ഫസ്റ്റ് ഡ്രൈവില്‍. ഫസ്റ്റ് ഡ്രൈവ്, എപ്പിസോഡ്: 167.

Комментарии

Информация по комментариям в разработке