Kerala pazhani/ കേരളത്തിലുമുണ്ട് പഴനിമല /sree subramania swamy temple chocheri kunnu puthur/Thrissur

Описание к видео Kerala pazhani/ കേരളത്തിലുമുണ്ട് പഴനിമല /sree subramania swamy temple chocheri kunnu puthur/Thrissur

കേരള പഴനി ചോച്ചേരിക്കുന്ന്/Kerala pazhani/chocheri kunnu/Kerala pazhani chocheri kunnu temple/
തൃശൂർ ജില്ലയിലാണ് കേരള പഴനി എന്നറിയപ്പെടുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിലെ പഴനി ക്ഷേത്രം പോലെ തന്നെയാണ് ഇതിൻ്റെ നിർമ്മാണം.
പ്രകൃതി മനോഹരമായ ഒരിടം കൂടിയാണ് ഈ സ്ഥലം.തലമുണ്ഡനം ചെയ്യുന്നതും കാവടി എടുത്ത് മലകയറലും ഇവിടുത്തെ പ്രധാന വഴിപാടുകളാണ്. സുബ്രഹ്മണ്യസ്വാമിയാണ് ഇവിടുത്തെ മുഖ്യപ്രതിഷ്ഠ.


#travel #kerala #pazhani #chocherikunnu
#temple #kerla_pazhani #jplus3 #sreemurugan #subramanian_swamy

Комментарии

Информация по комментариям в разработке