ലക്ഷങ്ങളും കോടികളും മുടക്കി കല്ല്യാണം നടത്തും | Brand Stories Podcast | Motivational Interview

Описание к видео ലക്ഷങ്ങളും കോടികളും മുടക്കി കല്ല്യാണം നടത്തും | Brand Stories Podcast | Motivational Interview

#mentalist #mentalism #brandstoriespodcast #podcastinterview #nipinniravath
നന്നേ ചെറുപ്പത്തില്‍ പത്രത്തില്‍ പടം വരാന്‍ ആഗ്രഹിച്ച ബാലന്‍ പിന്നീട് അത് സാധിക്കാതെ വന്നപ്പോള്‍ നടക്കാന്‍ സാധിക്കാതെ തളര്‍ന്നു കിടപ്പിലായി. എന്നാല്‍ തന്റെ ഉള്ളിലുണ്ടായ തീപ്പൊരി ആളിക്കത്തിച്ച ആ ബാലന്‍ ഇന്ന് പത്ര, ദൃശ്യ മാധ്യമങ്ങള്‍ കൊണ്ടാടുന്ന ലോകമറിയുന്ന മെന്റലിസ്റ്റ് ആയി വളര്‍ന്നു. തളര്‍ന്നു കടിന്ന അവസ്ഥയില്‍ നിന്ന് മെന്റലിസ്റ്റും മോട്ടിവേഷണല്‍ ട്രെയ്‌നറും മജീഷ്യനുമൊക്കെയായി വളര്‍ന്ന നിപിന്‍ നിരവത്ത് തന്റെ ജീവിതയാത്ര പങ്കുവെക്കുന്നു...
Guest Details…
NIPIN NIRAVATH
MENTALIST, MOTIVATIONAL TRAINER

Facebook : https://www.facebook.com/profile.php?id=61...
Instagram : https://www.instagram.com/brandstoriespodc...

#podcast #podcasts #podcasting #podcastclips #brand #branding #brandstories #podcastchannel #brand #brandstories #inspiration #businesspodcast #business

CONTENT RIGHTS @BrandstoriesPodcast972

Комментарии

Информация по комментариям в разработке