കോൺഗ്രസ് വിട്ട നേതാക്കൾ ബിജെപി വിടുന്നു...മേനകയും വരുണും ഗുലാം നബിയും കോൺഗ്രസിലേക്ക്...

Описание к видео കോൺഗ്രസ് വിട്ട നേതാക്കൾ ബിജെപി വിടുന്നു...മേനകയും വരുണും ഗുലാം നബിയും കോൺഗ്രസിലേക്ക്...

ബിജെപി നേതൃത്വം കൊടുക്കുന്ന
എൻ.ഡി.എ മുന്നണിയിലെ മറ്റുള്ള ഘടകകക്ഷികളും ആശങ്കയിൽ ആണ് ഇപ്പോൾ....... പിന്തുണയ്ക്കുന്ന രണ്ടു വലിയ പാർട്ടികൾ വൈകാതെ പലതരത്തിലുള്ള പിടിവാശിയും കാണിക്കും എന്നും പ്രധാനമന്ത്രി അതിനു വഴങ്ങിയില്ലെങ്കിൽ പിന്തുണ പിൻവലിക്കും എന്നും ഉള്ള ചർച്ചകൾ രാജ്യ തലസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്...... വലിയ ആവേശത്തോടുകൂടി കോൺഗ്രസിൽ നിന്നും രാജിവച്ച് ബിജെപിയിൽ ചേർന്ന പല മുതിർന്ന നേതാക്കളും തിരികെ കോൺഗ്രസിൽ എത്തുന്നതിനുള്ള ചർച്ചകൾ ആരംഭിച്ച കഴിഞ്ഞതായി അറിയുന്നു..... കാൽ നൂറ്റാണ്ട് മുൻപ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു പോയ മേനക ഗാന്ധിയും മകനായ വരുൺ ഗാന്ധിയും കോൺഗ്രസിൽ തിരികെ എത്തുന്നതിനുള്ള ചർച്ചകൾ നടന്നുവരുന്നതായി റിപ്പോർട്ട് ഉണ്ട്......... ജമ്മു കാശ്മീരിന്റെ നേതാവായിരുന്ന കോൺഗ്രസിൻറെ മുതിർന്ന നേതാവ് ഗുലാം നബി ആസാദും കോൺഗ്രസിലേക്ക് മടങ്ങിയെത്തുന്ന പാതയിലാണ്......Led by BJP
Other constituents of the NDA front are also worried now...... There are talks in the national capital that the two major parties who support him will soon show various stubbornness and withdraw their support if the Prime Minister does not relent... Many senior leaders who joined are known to have started talks to return to the Congress........There are reports that Maneka Gandhi and her son Varun Gandhi, who left the Congress a quarter of a century ago, are in talks to return to the Congress......... #mahatmanews



#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export

Комментарии

Информация по комментариям в разработке