വാഗമണ്ണിലെ കോലാഹല മേട്ടിലേക്കൊരു ട്രക്കിങ്ങും Snset In panchalimed

Описание к видео വാഗമണ്ണിലെ കോലാഹല മേട്ടിലേക്കൊരു ട്രക്കിങ്ങും Snset In panchalimed

വാഗമണ്ണിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് കോലാഹൽമേഡ് അഥവാ തങ്ങൾ പാറ ഒരു ടൂറിസ്റ്റ് കേന്ദ്രമായും മുസ്ലിം തീർത്ഥാടന സ്ഥലമായും തങ്ങൾ പാറ അറിയപ്പെടുന്നു വാഗമണ്ണിലെ പൈൻ ഫോറെസ്റ്റിനും മെടോസിനുമൊക്കെ അടുത്തായി തന്നെയാണ് തങ്ങൾ പാറയും സ്ഥിതി ചെയ്യുന്നത് ഏകദേശം 3600അടി ഉയരത്തിലായാണ് തങ്ങൾ പാറ ഉള്ളത് ബേസ് ലെവലിൽ നിന്നും 1km മുകളിലോട്ട് ട്രക്ക് ചെയ്ത് വേണം മുകളിലെത്താൻ ഏറ്റവും ടോപ്പിൽ നിന്ന് നമുക്ക് വാഗമണ്ണും പരിസര പ്രദേശങ്ങളും വെക്തമായി കാണാം തങ്ങൾ പറക്ക് തൊട്ട് താഴെയുള്ള ലേക്കിന്റെ കാഴ്ചയും മനോഹരമാണ് തങ്ങൾ പാറയുടെ കാഴ്ചകൾ കണ്ടതിനു ശേഷം ഞങ്ങൾ പോയത് പാഞ്ചലിമേട്ടിലേക്കാണ് ഹിന്ദു പുരാണ കഥകളിലെ പ്രശ്‌സ്തമായ ഒരു ഭാഗത്തു പരാമർശിക്കുന്ന സ്ഥലം എന്ന നിലക്ക് ഹിന്ദു മത വിശ്വാസികൾക്കും അത് പോലെ തന്നെ ക്രിസ്ത്യൻ മതവിശ്വാസികളുടെ വിശ്വാസവുമായി ബന്ദമുള്ളത് കൊണ്ട് അവർക്കും പ്രധാനപെട്ട ഒരു സ്ഥലമാണ് പാഞ്ചാലിമേട് ശബരി മല മകര ജ്യോതി തെളിയിക്കുന്ന സമയത്ത് പഞ്ചാലിമേട്ടിൽ നല്ല തിരക്ക് അനുഭവപ്പെടാറുണ്ട് അയ്യപ്പ ഭക്തർക്ക് ജ്യോതി തെളിയിക്കുന്നത് അവിടെ നിന്നും വെക്തമായി കാണാൻ സാധിക്കുമെന്നത് കൊണ്ടാണത്
മുണ്ടക്കയവും പത്തനംതിട്ടയുടെയും കോട്ടയത്തിന്റെയും കുട്ടനാടിന്റെ വരെ കാഴചകൾ നമുക്ക് പഞ്ചാലിമേട്ടിൽ നിന്നും കാണാൻ സാധിക്കും ഇവിടുത്തെ sunset ഒരു അഡാർ കാഴ്ച്ച തന്നെയാണ്
sunset view in panchalimedu
Vagamon tourist places
Kuttikaanam tourist places

what we can do in vagamon
why the kolahalamed called thangalpara
why muslim consider thangelpara for pilgrimage place
who's name belongs to thangalpara
vagamon thangalpara panchalimedu midows pineforest
#nature

മഞ്ഞുമല സത്രം റോഡ് ട്രിപ്പ്‌ Eagle Rock view point /Thekkadi trip part 2 #4k
   • മഞ്ഞുമല സത്രം റോഡ് ട്രിപ്പ്‌ Eagle Ro...  

thekkady
   • thekkady  

Комментарии

Информация по комментариям в разработке