ഒടിയൻ്റെ കഥ തേടി തേങ്കുറിശ്ശിയിൽ | A journey to Thenkurissi - The mythical odiyan Village |

Описание к видео ഒടിയൻ്റെ കഥ തേടി തേങ്കുറിശ്ശിയിൽ | A journey to Thenkurissi - The mythical odiyan Village |

ഒടിയൻ
പണ്ട് കാലങ്ങളില്‍ താഴ്ന്ന സമുദായത്തില്‍ പെട്ടവരോട് മേലാളന്‍മാര്‍ വളരെയധികം ക്രൂരമായാണ് പെരുമാറിക്കൊണ്ടിരുന്നിരുന്നത്. സ്ത്രീകളേയും കുട്ടികളെ പോലും ഇവര്‍ വെറുതേ വിട്ടിരുന്നില്ല. ഇതില്‍ നിന്നും മോചനം നേടുന്നതിന് വേണ്ടിയുള്ള ശ്രമത്തിലാണ് ഒടിയന്‍ എന്ന മിത്ത് രൂപപ്പെട്ടത്. മണ്ണ് കുഴച്ച് ഒരു ബിംബം ഉണ്ടാക്കി ഇത് തീയിലിട്ട് കരിച്ചെടുത്ത് കരിംങ്കുട്ടി എന്ന ഒരു ബിംബം ഉണ്ടാക്കിയെടുത്തു. ഇതിനോടുള്ള സ്ഥിരമായ ഉപാസന മൂലം ആ ബിംബത്തിന് ശക്തി വരുകയും, ഇഷ്ടവരം പാണന് നല്‍കുകയും ചെയ്തു.
വരം ഇങ്ങനെ
തങ്ങളെ ദ്രോഹിക്കുന്നവരെ ഇഷ്ടരൂപത്തില്‍ ചെന്ന് മായാജാലം കാണിച്ച് പേടിപ്പിക്കുകയും വേണമെങ്കില്‍ ജീവഹാനി വരുത്തുകയും ചെയ്യുന്നതിനുള്ള വരം കരിങ്കുട്ടി നല്‍കി. എന്നാല്‍ അതിന് ശക്തി ലഭിക്കുന്ന ഒരു മരുന്ന് തയ്യാറാക്കേണ്ടതുണ്ടായിരുന്നു. അതിനായുള്ള വിദ്യകളും മറ്റും എല്ലാം കരിംങ്കുട്ടി പാണന് പറഞ്ഞു കൊടുത്തി. വിചാരിച്ച അത്രയും എളുപ്പമായിരുന്നില്ലെങ്കിലും അതിന് വേണ്ടി എത്ര കഷ്ടപ്പെടുന്നതിനും അവര്‍ തയ്യാറായിരുന്നു

ഒടിയൻ്റെ കഥകൾ തേടി - തേങ്കുറിശ്ശി ഗ്രാമത്തിലേക്കുള്ള ഒരു യാത്രയാണ് ഈ വീഡിയോയിൽ


Explore Kerala villages :
A journey to Thenkurissi The mythical odiyan Village

➖➖➖➖➖➖➖➖➖➖➖➖➖➖


📡Connect Jovial vlogs 😍

➡️ Facebook :   / community  


➡️ Instagram : https://www.instagram.com/jovial_vlog...

➡️☎️ 7736521029

➡️📝 Akhil .PM
PUTHALATH KUZHI MEETHAL,
PC PALAM (PO)
KOZHIKODE
673585

Комментарии

Информация по комментариям в разработке