സ്മാരകശിലകൾ പുനത്തിൽ കുഞബ്ദുള്ള/ smarakasilakal punathil kunjabdulla

Описание к видео സ്മാരകശിലകൾ പുനത്തിൽ കുഞബ്ദുള്ള/ smarakasilakal punathil kunjabdulla

പേര് പോലെ തന്നെ മരണത്തെ ഓർമിപ്പിക്കുന്ന അടയാള കല്ലുകൾ ആണ് 'സ്മാരക ശിലകൾ , മരണമെന്ന സുനിശ്ചിത യാഥാർഥ്യത്തെ എത്ര കൃത്യതയോടെ ആണ് പുനത്തിൽ അവതരിപ്പിക്കുന്നത് . ഇത് കാരക്കാടിന്റെ മാത്രം കഥയല്ല എവിടെ ഒക്കെ ജനിമൃതികൾ സംഭവിക്കുന്നുവോ അവിടെ ഒക്കെ കാരക്കാട് ആവുന്ന കഥ അറക്കൽ തറവാടും പള്ളി പറമ്പും അറബി പുളിമരവും ശൈത്താനും റൂഹാനിയും ജിന്നുകളും കളം നിറഞ്ഞാടിയ നോവൽ #Endofthepage Moosa Komban

Комментарии

Информация по комментариям в разработке