ചീര വിട്ടിൽ കൃഷി ചെയ്യുമ്പോൾ ഇത് മാത്രം മതി ✅️ആയ രീതി /cheera krishi in Kerala village

Описание к видео ചീര വിട്ടിൽ കൃഷി ചെയ്യുമ്പോൾ ഇത് മാത്രം മതി ✅️ആയ രീതി /cheera krishi in Kerala village

#ചീരകൃഷിമലയാളം
#ചീര
#ചീരകൃഷി
#cheerakrishi
#MYAIM
ചീര കൃഷി ശരിയായ രീതിയിലാണ് വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്
ചീര വിത്തുപാകി ചീര പറിക്കുന്നവരെയുള്ള എല്ലാ കാര്യങ്ങളും വീഡിയോയിൽ പറയുന്നുണ്ട്. ഇതിനുമുമ്പും പല വീഡിയോ ചീര കൃഷിയെ കുറിച്ച് ചെയ്തിട്ടുണ്ട് വ്യത്യസ്തതരമായ പലപല ചീര നിങ്ങൾക്ക് വീഡിയോ ഇഷ്ടമാണെങ്കിൽ തീർച്ചയായും ഷെയർ ചെയ്യുക എനിക്കുള്ള അറിവുകൾ നിങ്ങളിലേക്ക് എത്തിച്ചു നിങ്ങൾക്കുള്ള അറിവുകൾ കമന്റ് രേഖപ്പെടുത്തുക ഞാൻ ചെയ്തിട്ടുള്ള ചീര കൃഷിയെ കുറിച്ചുള്ള മറ്റുള്ള വീഡിയോകൾ ഈ വീഡിയോയുടെ താഴെ കൊടുക്കുന്നു ... തീർച്ചയായും ചാനൽ സെർച്ച് ചെയ്ത് വീഡിയോ കാണുക.... വാട്സ്ആപ്പ് നമ്പർ നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ കമന്റ് ബോക്സിൽ കൊടുക്കാം... ചാനൽ സബ്സ്ക്രൈബ് ചെയ്തവർക്ക് വളരെ നന്ദി

Комментарии

Информация по комментариям в разработке