"ഹിസ്ബുള്ളയുടെ വാർത്താവിനിമയ ഉപാധികളിൽ ഇസ്രായേൽ ഇരച്ചു കയറിയിട്ടുണ്ട് " : Mohan Varghese

Описание к видео "ഹിസ്ബുള്ളയുടെ വാർത്താവിനിമയ ഉപാധികളിൽ ഇസ്രായേൽ ഇരച്ചു കയറിയിട്ടുണ്ട് " : Mohan Varghese

Prime Debate : ഇറാന് എന്ന് എപ്പോൾ എങ്ങിനെ ഇസ്രയേൽ മറുപടി നൽകുമെന്ന ആശങ്കയിൽ പശ്ചിമേഷ്യയും ലോകവും. ഹമാസിനും ഹിസ്ബുള്ളക്കും നൽകിയ തിരിച്ചടി ഇറാനോടും ആവർത്തിക്കുമോ അതോ ലെബനനിൽ കടന്ന് കയറി മറുപടി നൽകുമോ. എന്തും സംഭവിക്കാവുന്ന നിമിഷങ്ങൾ. ഇറാൻ നിങ്ങൾ ചെയ്തത് വലിയ തെറ്റ് ഇതിന്റെ വില നിങ്ങൾ നൽകേണ്ടിവരും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാക്കുകൾ ഹിസ്ബുല്ലയ്ക്കും ഇത്സയേൽ വിരുദ്ധ അച്ചുതണ്ടിന് സഹായം നൽകുന്ന ഇറാനുമുള്ള ശക്തമായ മുന്നറിയിപ്പ്. ഹമാസിനെയും ഹിസ്ബുള്ളയെയും തീർക്കുന്നതിനിടെ ഇറാനിൽ നിന്നുള്ള നേരിട്ടുള്ള ആക്രമണം അയേൺഡോം കവചത്തിലൂടെ നിർവീര്യമാക്കിയെഹ്കിലും മുറിവേറ്റ സിംഹമായി ഇസ്രയേൽ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമേരിക്ക പശ്ചിമേഷ്യ യുദ്ധ നിഴലിലോ ഇസ്രയേൽ തുടങ്ങിയാൽ ചെറുക്കാൻ ഇറാനാകുമോ. പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു...

While finishing off Hamas and Hezbollah, the direct attack from Iran was neutralized by the Iron Dome shield, and Israel, as a wounded lion, offered all the help in the shadow of the US Middle East war, or would Iran be able to resist if Israel started? Discussing the Prime Debate…

#iranisraelconflict #iranmissileattack #ballisticmissilesonisrael #hezbollah #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow

Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке