The Most Powerful Weapon of Science | ശാസ്ത്രത്തിന്റെ ഏറ്റവും വലിയ ആയുധം | LARGE HADRON COLLIDER

Описание к видео The Most Powerful Weapon of Science | ശാസ്ത്രത്തിന്റെ ഏറ്റവും വലിയ ആയുധം | LARGE HADRON COLLIDER

Large Hadron Collider - Science's greatest weapon for unravelling cosmic mysteries. The most incredible machine ever built by man. The Large Hadron Collider is truly a technological marvel.
It is with this machine that we artificially created the state of the universe a few nanoseconds after the Big Bang. This device has helped us a lot in discovering the fundamental particles that make up all the matter in the universe.
How does the Large Hadron Collider work? How was it possible to artificially create such a high temperature in the universe that existed only a few nanoseconds after the Big Bang? With so much activity concentrated in such a small space, why wasn't there a micro black hole? What new discoveries have we made with the LHC so far? What else is there to discover with the LHC? Let's see through this video
ലാർജ് ഹാഡ്രോൺ കൊളൈഡർ - പ്രപഞ്ച നിഗൂഢതകൾ കണ്ടു പിടിക്കാൻ വേണ്ടിയുള്ള ശാസ്ത്രത്തിന്റെ ഏറ്റവും വലിയ ആയുധം. മനുഷ്യൻ ഇന്ന് വരെ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും വലിയ യന്ത്രം. ശരിക്കും ഒരു സാങ്കേതിക വിസ്മയം തന്നെയാണ് ലാർജ് ഹാഡ്രോൺ കൊളൈഡർ.
ബിഗ് ബാങിന് ശേഷം ഏതാനും നാനോ സെക്കൻഡുകൾക്കു ശേഷം പ്രപഞ്ചത്തിൽ നിലനിന്നിരുന്ന അവസ്ഥ നമ്മൾ കൃത്രിമമായി ഭൂമിയിൽ ഉണ്ടാക്കിയത് ഈ യന്ത്രം ഉപയോഗിച്ചാണ്. പ്രപഞ്ചത്തിലെ എല്ലാ പാതാർത്ഥങ്ങളും ഉണ്ടാക്കിയിരിക്കുന്ന അടിസ്ഥാന കണികകളെ കണ്ടു പിടിക്കാൻ ഈ ഉപകരണം നമ്മെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
Large Hadron Collider എങ്ങിനെ പ്രവർത്തിക്കുന്നു. ബിഗ് ബാങിന് ഏതാനും നാനോസെക്കന്റുകൾക്കു ശേഷം മാത്രം പ്രപഞ്ചത്തിൽ നിലനിന്നിരുന്ന അത്രയും വലിയ താപനില അതിനകത്തു കൃത്രിമമായി ഉണ്ടാക്കാൻ എങ്ങിനെ സാധിച്ചു. അത്രയും ഊർജ്ജം അത്രയും ചെറിയ ഒരു സ്ഥലത്തു കേന്ദ്രീകരിച്ചപ്പോൾ അവിടെ എന്തുകൊണ്ട് ഒരു മൈക്രോ ബ്ലാക്ക് ഹോൾ ഉണ്ടായില്ല. എന്തൊക്കെ പുതിയ കണ്ടുപിടുത്തങ്ങൾ ആണ് LHC ഉപയോഗിച്ചു നമ്മൾ ഇതുവരെ നടത്തിയത്? ഇനിയും എന്തൊക്കെ കാര്യങ്ങൾ ആണ് LHC ഉപയോഗിച്ചു കണ്ടെത്താനുള്ളത്? നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം
#largehadroncollider #LHC #higgsboson #cern #Particleaccelerator
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand them. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.

ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: [email protected]
Facebook Page:   / science4mass-malayalam  
Youtube:    / science4mass  

Please like , share and SUBSCRIBE to my channel .

Thanks for watching.

Комментарии

Информация по комментариям в разработке