മട്ടൻ ദം ബിരിയാണി l Mutton biriyani l Mutton Dum Biriyani I Malayalam Recipe l Najeeb Vaduthala

Описание к видео മട്ടൻ ദം ബിരിയാണി l Mutton biriyani l Mutton Dum Biriyani I Malayalam Recipe l Najeeb Vaduthala

മട്ടൻ ദം ബിരിയാണി ഉണ്ടാക്കുന്ന രീതി ഈ വീഡിയോയിൽ ഉള്ളതുപോലെയാണ് ഇതാണ്ഒരു കിലോ അരിയുടെ മട്ടൻ ബിരിയാണി ഉണ്ടാക്കാനുള്ള ചേരുവകൾ ... ഒരു കിലോ റൈസ് ആറ് പേർക്ക് നമുക്ക് കണക്കാക്കാം മട്ടൻ 1.250kg ഇഞ്ചി 30g വെളുത്തുള്ളി 30g പച്ചമുളക് 60g ചുവന്നുള്ളി 75g സവോള 200g മൂന്ന് ടീസ്പൂൺ തൈര് ,കാൽ ടീസ്പൂൺ നാരങ്ങാനീര്, അര ടീസ്പൂൺ മഞ്ഞൾ പൊടി, ഗരം മസാലപ്പൊടി ഒന്നര ടീസ്പൂൺ, ആവശ്യത്തിന് ഉപ്പും വേപ്പിലയും മട്ടൻ വേവാനുള്ള വെള്ളവും ഒഴിച്ച് വേവിക്കാം.... രണ്ടു തണ്ട് മല്ലിച്ചീര രണ്ടു തണ്ട് പൊതീന 100 ഗ്രാം തക്കാളി ... റൈസിന്റെ കാര്യം അറിയാല്ലോ അത് പറയേണ്ട കാര്യമില്ലല്ലോ വെള്ളം വെക്കുമ്പോൾ ശ്രദ്ധിച്ചാൽ മതി ഒരു കിലോ കൈമാറൈസ് പാത്രത്തിൽ അളന്നിട്ട് അതിനൊന്നര പാത്രം വെള്ളം വയ്ക്കണം ..... എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.....😁😁

Комментарии

Информация по комментариям в разработке