മനസ്സിന് സമാധാനം വേണോ? മുത്ത് ഹബീബിലേക്ക് ചൊല്ലാം സ്വലാത്ത്..500തവണ. swalath |

Описание к видео മനസ്സിന് സമാധാനം വേണോ? മുത്ത് ഹബീബിലേക്ക് ചൊല്ലാം സ്വലാത്ത്..500തവണ. swalath |

🕌 Are you seeking tranquility for your mind and heart? Join us on a spiritual journey as we chant the sacred "سَلَّى اللهُ عَلَى مُحَمَّدٍ" (صلى الله على محمد صلى الله عليه وسلم) 500 times in this uplifting session! 🌟 Embrace the power of Salah and allow the blessings of Islam to soothe your soul. In our loving community, the Ishq Madina Family, we connect deeply with the Divine.

🌿 Feel the serenity wash over you as we unite in devotion. Don’t forget to like, share, and subscribe for more spiritual content! Click the bell icon for notifications! ✨ #Islam #Swalath #IshqMadinaFamily

മുത്ത് നബിയുടെ പേരിൽ ചെല്ലുന്ന ഓരോ സ്വലാത്തുകളും നമുക്ക് വലിയ മുതൽക്കൂട്ടാണ്....അത് മറ്റു അമലുകൾ പോലെയല്ല. അത് സ്വീകരിക്കപ്പെടുക തന്നെ ചെയ്യും... അതിലൂടെ മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കും. ഇന്ഷാ അല്ലാഹ്. നമ്മൾ ഓരോ സ്വലാത്തിനും 100 ആവശ്യങ്ങൾ അല്ലാഹു നിറവേറ്റി തരും അതിൽ 30 ആവശ്യം ദുനിയാവിന്റെതും 70 എണ്ണം ആഖിറത്തിന്റെതുമാണ്.
നമ്മൾ ദിവസേന എത്ര സമയം പാഴാക്കി കളയുന്നു. വെറും 5 മിനിറ്റ് മാത്രം മതി 100 സ്വലാത്ത് ചൊല്ലി തീർക്കാൻ. അതൊന്നു പതിവാക്കി നോക്കു... നിങ്ങൾക്ക് അതിന്റെ സമാധാനം നേരിട്ട് മനസിലാക്കാം... അനുഭവ കുറിപ്പ്.This is a islamic channel. ഒരു മുസ്ലിമിന്റെ ദൈനംദിന കർമങ്ങൾ വളരെ ചുരുക്കി പ്രതിപാദിക്കുന്ന ഒരു ചാനൽ ആണ്. എല്ലാവരും പതിവായി ചൊല്ലാൻ ശ്രമിക്കുക.ഇന്ഷാഅല്ലാഹ് ദുനിയാവിലും നാളെ ആഖിറത്തിലും നമുക്കിത് വലിയ ഒരു മുതൽക്കൂട്ടാവുകയും മുത്ത് ഹബീബിന്റെ ചാരത്തിൽ നാളെ സ്വർഗത്തിൽ നമ്മെ എത്തിക്കുകയും ചെയ്യട്ടെ എന്ന് ദുആ ചെയ്യുന്നു.#swalath #500times #ishqmadina2

Комментарии

Информация по комментариям в разработке