Childhood 'കുട്ടിക്കാലം' - Documentary Short film

Описание к видео Childhood 'കുട്ടിക്കാലം' - Documentary Short film

ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട നിമിഷങ്ങളിൽ ഒന്നാണ് ബാല്യം.
പ്രകൃതിയുടെ കളിതൊട്ടിലിൽ മായാത്ത ഓർമയിൽ വരച്ചിട്ട ആ ബാല്യം ഒരിക്കൽ മാത്രമേ നമുക്ക് ആസ്വധിക്കാനാവൂ . പിന്നെടുല്ലതെല്ലാം ഓർമയിലെക്കുള്ള ഒരു മടക്കയാത്ര മാത്രം.
ഹൃദയം നിറഞ്ഞ ഓണശംസകളോടെ ഈ കുട്ടിക്കാല ഓർമ്മകൾ നിങ്ങൾക്ക്‌ മുന്നിൽ സമർപ്പിക്കുന്നു

നമുക്ക് നമ്മുടെ കുട്ടിക്കാലത്തിലേക്ക് ഒരു മടക്കയാത്രയായാലോ ?

[Childhood is the most important phase in our life. Childhood which has been drawn as an unforgettable memory in the cradle of nature is something that we can enjoy once in a life.
The rest is just a journey back to the memories.]

Комментарии

Информация по комментариям в разработке