മുകേഷിന്റെ വിധി എന്ത്? ജയസൂര്യക്ക് എതിരെ വീണ്ടും കേസ്, `Bro Daddy'യിലും അതിക്രമം | Police Patrol

Описание к видео മുകേഷിന്റെ വിധി എന്ത്? ജയസൂര്യക്ക് എതിരെ വീണ്ടും കേസ്, `Bro Daddy'യിലും അതിക്രമം | Police Patrol

Police Patrol : സിനിമാ മേഖലയിലെ ലൈംഗീക അതിക്രമത്തിൽ ഏറ്റവും കൂടുതൽ ഇരയാകപ്പെട്ടത് ആലുവ സ്വദേശിനിയായ നടിയാണ്. മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയൻപിള്ള രാജു ഉൾപ്പെടെ ഏഴു പേർ ലൈംഗീകമായി ചൂഷണം ചെയ്തെന്നാണ് പരാതി. ഇതിൽ ഏഴു കേസുകൾ പൊലീസ് രജിസ്റ്റര്‍ ചെയ്തു. ഈ കേസുകളിൽ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്ന നടപടികൾ ആരംഭിച്ചു.

Actress hailing from Aluva is the worst victim of sexual harassment in the film industry. The complaint is that seven persons, including Mukesh, Jayasurya, Ivala Babu and Maniyanpilla Raju, were sexually exploited. Police registered seven cases out of this. In these cases the process of recording the secret statement of the actress has been initiated.

#policepatrol #caseagainstmalayalammovieactors #actormukesh #actorjayasurya #hemacommitteereport #caseagainstmukesh #directorranjithcontroversy #news18kerala #breakingnews #keralanews #malayalamnews

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке