CMRLന് എതിരെ ഗുരുതര ആരോപണങ്ങളുമായി SFIO റിപ്പോർട്ട് പുറത്ത് |Masappadi Controversy | Veena Vijayan

Описание к видео CMRLന് എതിരെ ഗുരുതര ആരോപണങ്ങളുമായി SFIO റിപ്പോർട്ട് പുറത്ത് |Masappadi Controversy | Veena Vijayan

Masappadi Controversy: മാസപ്പടി കേസിൽ SFIO റിപ്പോർട്ട് പുറത്ത്. CMRLനതിരെ ഗുരുതര ആരോപണങ്ങളാണ് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഭീകരപ്രവർത്തനത്തെ അനുകൂലിക്കുന്നവർക്കും CMRL പണം നൽകിയെന്ന് സംശയമുണ്ടെന്നും അത് സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

SFIO report released in Masappadi Controversy. The report submitted to the Delhi High Court contains serious allegations against CMRL. According to the report, CMRL is also suspected to have paid money to terror supporters and is being investigated.

#veenavijayancontroversy #cmrl #sasidharankartha #masappadicontroversy #malayalamnews #keralanews #newsinmalayalam #news18kerala #മലയാളംവാർത്ത

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r

Комментарии

Информация по комментариям в разработке