മുസ്ലിം ലീഗിന്റെ വൈറലായ ഗാനം | മേരാ ലീഗ് | Iuml Song | Akku Thalappara | Mera League 2021 |

Описание к видео മുസ്ലിം ലീഗിന്റെ വൈറലായ ഗാനം | മേരാ ലീഗ് | Iuml Song | Akku Thalappara | Mera League 2021 |

മുസ്ലിം ലീഗിന്റെ വൈറലായ ഗാനം | മേരാ ലീഗ് | Iuml Song | Akku Thalappara | Mera League 2021 |

ഈ ഗാനത്തിന്റെ വരികൾ ആവശ്യമുള്ളവർക്കായി താഴെ കൊടുത്തിട്ടുണ്ട്

Beats Of Music Presents
Mera League മേരാ ലീഗ്
Lyrics & Singer: Akku Thalappara
Studio: Beats Chemmad
Mixing: Rajeev Ram
Editing: Shamsu Mampuram
Audio Produced By: Rashid Master Moothedam
Shots: Oppo Reno 3 Pro
Thanks: Kuttikkad Muslim Youth League Committee

Feed Back:
Beats Of Music ( The Crew With Heartfull Of Music)
Contact: 9895 94 1001 (calls & whatsapp)
9995 9995 82 (calls only)

Whatsapp Link:
https://goo.gl/47tFU8

Follow

Facebook Link:
  / akkuthalappara  

Follow on Instagram
  / akkuthalappara  

Mera League Song Lyrics
👇👇👇👇👇👇👇👇👇👇
മുസ്ലിം ലീഗെന്നും ജീവന്റെ ജീവനെടാ
മുന്തും ലീഗിന്റെ മഹിമകളെറെയെടാ
********************
(ഒട്ടും തളരാത്തൊരാവേശമാ നെഞ്ചില്
പൊട്ടി തകരാതെ കാക്കും നിര മുന്നില്)
വെട്ടി മാറ്റാൻ കൊതിക്കേണ്ട ഈ മണ്ണില്
കെട്ടി പടുത്തത് നേരിന്റെ മാർഗമെടാ
ഞെട്ടി വിറക്കുന്ന കൂട്ടങ്ങൾ വേറെയെടാ
********************
(ഇല്ല കുറയില്ല ലീഗിന്റെ വീറും ചൊടി
ഇല്ല താഴില്ല ഒരുനാളും പച്ചക്കൊടി)
ഇല്ല ലീഗിൻ പടക്കില്ല ഒട്ടും പേടി
ഇത് നന്മകളേകിയ പാർട്ടിയെടാ
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നാമമെടാ
****************************
(വീഴ്ച കാണുമ്പോൾ ഇട്ടേച്ച് പോവില്ലെടാ
നേരുറച്ച് കുതിച്ച് മുന്നേറുമെടാ)
വിജയിച്ചു വരുമെന്ന് തീർച്ചയെടാ
വെച്ച പാദം മുന്നോട്ടു ചലിക്കുമെടാ
കച്ച കെട്ടി പോരാട്ടങ്ങൾ തീർക്കുമെടാ
********************
(സ്നേഹ സാഹോദര്യത്തിന്റെ സ്വരമാണെടാ
സർവ്വ ജനതക്കുമാശ്രയം ലീഗാണെടാ)
സാന്ത്വനത്തിന്റെ മാതൃക ലീഗാണെടാ
നന്മ പാകിയ പൈതൃകം മുസ്ലിം ലീഗ്
നല്ല നാളെക്ക് കരുതലാണെന്റെ ലീഗ്

Lyrics & Sung By: Akku Thalappara


#iumlsong2021 #latestiumlsong #akkuthalappara
#iuml #myl #msf #kmcc #muslimleaguesong #bismillahirahmaniraheem #ichamasthan #qawalisong #mylsong #iuml2021 #pkkunhalikkutty #pkfiros #leegsong #leaguesong #beatsofmusic #panakkadsayyidmunavaralishihab #pmasalam #knakader #meraleeg #meraleague2021 #leeg2021 #league2021
#akkuthalapparasongs #iumldjsongs #djsong2021 #politicalsong

ബീറ്റ്‌സ് ഓഫ് മ്യൂസിക് പുറത്തിറക്കിയ ആവേശമുണർത്തുന്ന മുസ്ലിം ലീഗ് ഗാനങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Polichadukki Iuml Victory Song
   • #iuml #myl
കുഞ്ഞാപ്പാന്റെ കിടിലൻ വിജയ...  

Malappuram Pacha Iuml Song
   • മലപ്പുറം പച്ച| പച്ച പുതച്ച മലപ്പുറം|M...  

Bharatha Nadin Udf Song Iuml
   • #udf_song_2019
ഭാരത നാടിൻ |UDF DJ SON...  

Vittoda Mone Iuml Victory Song
   • Vittoda Mone Kutty Saghaave Song By A...  

Pacha Kodiyenthi Iuml Song
   • PARUM PACHAKODIYE SUPER HIT MUSLIM LE...  

Ee Karuth Iuml Dj Mix Song
   • IUML SONG l DJ MIX l 2019| BEATS OF M...  

Muslim League Zindabad Iuml Song
   • ZINDABAD ZINDABAD| IUML SONG| AKKU TH...  

Yuvajana Yathra Song Iuml Myl
   • യുവജനയാത്ര പടയാളികൾക്കൊരു പടപ്പാട്ട് ...  

Changaanu Koni Iuml Song
   • KONI NAMMALE CHANGAANU MONE SONG BY A...  

Vikasana Nayakar Iuml song
   • Iuml Song 2020 | Vikasana Nayakar | വ...  

Baithu Rahma Song iuml
   • ബൈത്തു റഹ്മയുടെ മനോഹര ഗാനം| Baithu Ra...  

Rahul Gandhi Election Song Iuml
   • Kerala election | Udf Election Song 2...  

Iuml Cut Songs
   • UDF IUML SONG| LATEST SONGS | BEATS O...  

Udf Election Song Iuml
   • UDF ELECTION SONG| MALAPPURAM| BEATS ...  

ഒത്തിരി മുസ്ലിം ലീഗിന്റെ ഗാനങ്ങൾ ഒറ്റ പ്ലേലിസ്റ്റിൽ
👇👇👇👇 Click Here👇👇👇👇
IUML SONGS OF BEATS OF MUSIC:    • IUML SONGS  
   • IUML SONGS  
   • IUML SONGS  

BEATS OF MUSIC( The Crew With Heartfull Of Music)
Musical events: Stage show: Mehandi nights: Programe planner: Announce Recording: Song creating: Ad film making...

ഗാനമേള: കരോക്കെ ഗാനമേള: ഇസ്ലാമിക ഇശൽ നൈറ്റ്: ഒപ്പന: സൂഫി ഡാൻസ്: സിനിമാറ്റിക് ഡാൻസ്: കോൽക്കളി: മേജിക് ഷോ: മിമിക്സ്: തുടങ്ങി എല്ലാ തരം സ്റ്റേജ് പ്രോഗ്രാമുകൾ....

രാഷ്ട്രീയ ഗാനങ്ങൾ: വിവാഹ മംഗള ഗാനങ്ങൾ: ബർത്ത്ഡെ താരാട്ട് ഗാനങ്ങൾ: ആശംസ ഗാനങ്ങൾ: പാരഡി ഗാനങ്ങൾ: വിവിധ തരം അന്നൗൺസ്മെന്റുകൾ: പരസ്യങ്ങൾ: തുടങ്ങിയ എല്ലാ തരം റെക്കോർഡിങ്ങ് വർക്കുകൾ....

ബന്ധപ്പെടുക:

ബീറ്റ്സ് ഓഫ് മ്യൂസിക്ക്

9895941001 (call & whatsapp)
9995999582 (calls only)

👇👇 *Whatsapp Link*👇👇

👉 https://goo.gl/47tFU8 👈

Комментарии

Информация по комментариям в разработке