വിട്ടുമാറാത്ത ശരീരം വേദനയും ക്ഷീണവും, പക്ഷെ ബ്ലഡ് ടെസ്റ്റിൽ ഒന്നുമില്ല. ഇത് എന്ത് രോഗമാണ്?

Описание к видео വിട്ടുമാറാത്ത ശരീരം വേദനയും ക്ഷീണവും, പക്ഷെ ബ്ലഡ് ടെസ്റ്റിൽ ഒന്നുമില്ല. ഇത് എന്ത് രോഗമാണ്?

ഒരുപാടു പേരെ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണിത്.. എപ്പോഴും ശരീരം വേദന, രാത്രി ഉറക്കക്കുറവ്, രാവിലെ ഉണരുമ്പോൾ ക്ഷീണവും വേദനയും.. ഡോക്ടറെ കണ്ടു എല്ലാ ടെസ്റ്റുകളും നടത്തി.. ഒരു പ്രശ്നവും ഇല്ല, പക്ഷെ രോഗിയ്ക്ക് അസുഖം കുറയുന്നില്ല.. ഈ പ്രശ്നം കാരണം ബുദ്ധിമുട്ടുന്ന ഒരുപാടുപേർ അറിയുക.. ഇത് ഒരു രോഗലക്ഷണമാണ്.. ഈ രോഗത്തെ കുറിച്ച് വിശദമായി അറിയുക.. എങ്ങനെ പരിഹരിക്കാം എന്നും ഭക്ഷണത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തണം എന്നും മനസ്സിലാക്കുക.. ഷെയർ ചെയ്യുക.. പലർക്കും ഇത് പുതിയൊരു അറിവായിരിക്കും

For Appointments Please Call 90 6161 5959

Комментарии

Информация по комментариям в разработке