'നാലര വർഷം എന്ത് ചെയ്തു ?'; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

Описание к видео 'നാലര വർഷം എന്ത് ചെയ്തു ?'; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു | നിലവിൽ സർക്കാർ എന്ത് ചെയ്തുവെന്ന ചോദ്യത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു | എന്തുകൊണ്ട് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെന്ന് കോടതി ചോദിച്ചു

#Hemacommitteereport #Malayalamfilimindustry #Metoo #Malayalammovieartist #AMMA #WCC #PowerGroup

Комментарии

Информация по комментариям в разработке