ഒരുലക്ഷം രൂപ ലോണെടുത്ത സംരംഭകൻ കോടീശ്വരനായ കഥ | Spark Stories

Описание к видео ഒരുലക്ഷം രൂപ ലോണെടുത്ത സംരംഭകൻ കോടീശ്വരനായ കഥ | Spark Stories

ഇരുപത്തിരണ്ടാം വയസിൽ മുത്തശ്ശി നൽകിയ മൂലധനംകൊണ്ട് ബിസിനസ് തുടങ്ങിയ വ്യക്തി. ബ്രാൻഡഡ് പ്ലാസ്റ്റിക് ടാപ്പുകൾ എന്ന കാഴ്‌ചപ്പാട് ഇല്ലാതിരുന്ന കാലഘട്ടത്തിൽ ആർട്ടിക് എന്ന ബ്രാൻഡ് തുടങ്ങുകയും വളരെ ചുരുങ്ങിയ കാലത്തിനിടയിൽ അതിനെ നാഷണൽ ബ്രാൻഡ് ആക്കുകയും ചെയ്ത സംരംഭകൻ. 12 പേർക്ക് തൊഴിൽ നൽകിക്കൊണ്ട് ആരംഭിച്ച സംരംഭത്തിൽ ഇന്ന് 200 ൽപരം വ്യക്തികൾ നേരിട്ട് തൊഴിൽ ചെയ്യുന്നു. കേരളത്തിൽ തുടങ്ങി, ഇന്ന് ഇന്ത്യ മുഴുവൻ വിപണിയിലുള്ള ആർട്ടിക് ബാത്‌റൂം ഫിറ്റിങ്സ് ഒരു ഇന്റർനാഷണൽ ബ്രാൻഡ് ആക്കുക എന്നതാണ് പോളിന്റെ ലക്‌ഷ്യം. ആർട്ടിക് പ്ലാസ്റ്റിക് ടാപ്പുകളുടെയും ആർട്ടിക്കിന്റെ തലവനായ കൊരട്ടിക്കാരൻ പോൾ തച്ചിലിന്റെയും സ്പാർക്കുള്ള കഥയാണ് ഇന്ന് സ്പാർക്കിൽ..

Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sort after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....

Spark - Coffee with Shamim Rafeek.

Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
#sparkstories #shamimrafeek #Articgroup

Комментарии

Информация по комментариям в разработке