മാധവിക്കുട്ടി -തരിശുനിലം- Madhavikkutty- tharisunilam

Описание к видео മാധവിക്കുട്ടി -തരിശുനിലം- Madhavikkutty- tharisunilam

മാധവിക്കുട്ടി തരിശുനിലം സ്നേഹത്തെ ഏറ്റവുമധികം വിലമതിക്കുന്നവരുടെ ഏറ്റവും വലിയ ദു:ഖവും സ്നേഹം തന്നെയായിരിക്കും.സ്നേഹത്തോട് കാട്ടുന്ന ചെറിയൊരു അനീതി പോലും അവരുടെ ആത്മാവിനെ പൊള്ളിച്ചു കളയും.അങ്ങനെ പൊള്ളിയ ആത്മാവിന്റെ അശാന്തിയുമായി അലയുന്നവരായിരുന്നു മാധവിക്കുട്ടിയുടെ പലകഥാപാത്രങ്ങളും. ‘തരിശുനിലം’എന്ന കഥയിലെ നായികാനായകന്മാർ ഈ വസ്തുതയെ സാക്ഷ്യപ്പെടുത്തുന്നു.

Комментарии

Информация по комментариям в разработке