വയറിലെ കൊഴുപ്പ് അലിയിച്ച് കളഞ്ഞ് വണ്ണം കുറക്കാൻ നിർബന്ധമായും കഴിക്കേണ്ട ആഹാരങ്ങൾ | Burn Belly Fat 🔥

Описание к видео വയറിലെ കൊഴുപ്പ് അലിയിച്ച് കളഞ്ഞ് വണ്ണം കുറക്കാൻ നിർബന്ധമായും കഴിക്കേണ്ട ആഹാരങ്ങൾ | Burn Belly Fat 🔥

സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് വയറിലെ കൊഴുപ്പ് . എന്നാൽ ഇന്ന് ഒരുപാടുപേർ വ്യായാമത്തോടൊപ്പം #വയറിലെകൊഴുപ്പ് വളരെ പെട്ടെന്ന് ഉരുക്കി കളയാൻ വേണ്ടി ഒട്ടനവധി മരുന്നുകളുടെ പുറകെ പോകാറുണ്ട് അതിനാൽ തന്നെ ഇന്നത്തെ എപ്പിസോഡിൽ സംസാരിക്കുന്നത് കൊഴുപ്പ് അലിയിച്ചു കളയാൻ സഹായിക്കുന്ന സഹായിക്കുന്ന ഭക്ഷണങ്ങളെ പറ്റിയാണ്. ഈ അറിവ് പരമാവധി ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും.

Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal

Appointments : +91 9400617974 (Call or WhatsApp)

🌐 Location : https://maps.app.goo.gl/NqLDrrsEKfrk4...


#വയറിലെകൊഴുപ്പ് , ഭക്ഷണങ്ങൾ, കുടവയർ കുറയ്ക്കാൻ, #LoseBellyFat , lose belly fat, #howtolosebellyfat , #loseweight , #HowToReduceBelly , #BurnBellyFat , burn belly fat, how to burn belly fat, belly fat workout, vayar kurakkan malayalam, #kudavayarkurakkanmalayalam , #howtoreducebellyfat , #vayarkurakkanexercisemalayalam , #bellyfatworkoutmalayalam , stomach exercises to lose belly fat, വയര് കുറയ്ക്കാന് വ്യായാമം, belly fat malayalam, #വയര്കുറക്കാന്എളുപ്പവഴി , ഫാറ്റി ലിവർ

Комментарии

Информация по комментариям в разработке