ഇത് ഞാൻ തെങ്ങ് കയറിയും ആട് വളർത്തിയും ഉണ്ടാക്കിയ 9 ലക്ഷം രൂപയുടെ വീട് | 9 Lakh Budget Home

Описание к видео ഇത് ഞാൻ തെങ്ങ് കയറിയും ആട് വളർത്തിയും ഉണ്ടാക്കിയ 9 ലക്ഷം രൂപയുടെ വീട് | 9 Lakh Budget Home

ഒരു രൂപ പോലും കടമില്ലാതെ ഓമശ്ശേരി സ്വദേശിയായ ഷറഫുദ്ധീൻ ഉണ്ടാക്കിയ മനോഹരമായ വീടാണിത്. ചിലവ് ചുരുക്കി വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ഉത്തമ മാതൃക. ആവശ്യക്കാർക്ക് ഈ വീട് നിർമിച്ച MAAK ENGINEERS & BUILDERS നെ ബന്ധപ്പെടാം .
9645332406

Комментарии

Информация по комментариям в разработке