Omalaale Ente... | Sadanandante Samayam | Malayalam Super Hit Movie Song | Dileep | Kavya Madhavan

Описание к видео Omalaale Ente... | Sadanandante Samayam | Malayalam Super Hit Movie Song | Dileep | Kavya Madhavan

Song : Omalaale Ente Manassil...
Movie : Sadaanandante Samayam [ 2003 ]
Lyrics : Yusufali Kecheri
Music : Mohan Sithara
Singer : Yesudas

ഉം ഉം...ഉം ഉം...

ഓമലാളേ എന്‍റെ മനസ്സിന്‍ പ്രേമമധുരം നീ [ 2 ]
പൂവുപോലെന്‍ നെഞ്ചിലുണരും ജീവരാഗം നീ
സ്വര്‍ഗ്ഗഗാനം പാടിയണയും സ്വപ്നലോലുപ നീ
ഓ.. ഓമലാളേ എന്‍റെ മനസ്സിന്‍ പ്രേമമധുരം നീ [ 2 ]

ഹൃദയവീണക്കമ്പി മീട്ടി മധുരഗാനം പാടി നീ [ 2 ]
കുയിലിന്‍റെ വല്ലിയില്‍ മീട്ടും ഉണരുന്ന തേന്മലര്‍ നീ
കരളിന്‍റെ കോവിലിലെന്നും കണ്‍കണ്ട ദൈവം നി
ഒഒഓ ഓ ഓ... [ ഓമലാളേ ]

അ..അ..അ..അ..

ഓമലാളേ എന്‍റെ മനസ്സിന്‍ പ്രേമമധുരം നീ
പൂവുപോലെന്‍ നെഞ്ചിലുണരും ജീവരാഗം നീ
സ്വര്‍ഗ്ഗഗാനം പാടിയണയും സ്വപ്നലോലുപ നീ

Комментарии

Информация по комментариям в разработке