Logo video2dn
  • Сохранить видео с ютуба
  • Категории
    • Музыка
    • Кино и Анимация
    • Автомобили
    • Животные
    • Спорт
    • Путешествия
    • Игры
    • Люди и Блоги
    • Юмор
    • Развлечения
    • Новости и Политика
    • Howto и Стиль
    • Diy своими руками
    • Образование
    • Наука и Технологии
    • Некоммерческие Организации
  • О сайте

Скачать или смотреть 1241: കരള്‍ തകരാറിന്റെ തുടക്ക ലക്ഷണങ്ങളും ടെസ്റ്റുകളും | Early symptoms and tests for Liver Failure

  • Dr Danish Salim's Dr D Better Life
  • 2023-02-23
  • 875406
1241: കരള്‍ തകരാറിന്റെ തുടക്ക ലക്ഷണങ്ങളും ടെസ്റ്റുകളും | Early symptoms and tests for Liver Failure
Dr Danish SalimDr D Betterlifehealth malayalamhealth malayalam tipsbigbossmalayalamdr danishdrdbetterlifedr manoj johnsondr rajesh kumarbaby foodsstar magicmazhavil manoramamanoramatwenty four newsnews18 newsnewsmalayalam newsasianet newsbehindwoods IcemediaoneTV liveMathurubhumi newshealth tipstrendinghot newsdaily tipsmotivationdr broelephant videosonamsubi lekshmiliver failuresubi diedsubi deathbig boss
  • ok logo

Скачать 1241: കരള്‍ തകരാറിന്റെ തുടക്ക ലക്ഷണങ്ങളും ടെസ്റ്റുകളും | Early symptoms and tests for Liver Failure бесплатно в качестве 4к (2к / 1080p)

У нас вы можете скачать бесплатно 1241: കരള്‍ തകരാറിന്റെ തുടക്ക ലക്ഷണങ്ങളും ടെസ്റ്റുകളും | Early symptoms and tests for Liver Failure или посмотреть видео с ютуба в максимальном доступном качестве.

Для скачивания выберите вариант из формы ниже:

  • Информация по загрузке:

Cкачать музыку 1241: കരള്‍ തകരാറിന്റെ തുടക്ക ലക്ഷണങ്ങളും ടെസ്റ്റുകളും | Early symptoms and tests for Liver Failure бесплатно в формате MP3:

Если иконки загрузки не отобразились, ПОЖАЛУЙСТА, НАЖМИТЕ ЗДЕСЬ или обновите страницу
Если у вас возникли трудности с загрузкой, пожалуйста, свяжитесь с нами по контактам, указанным в нижней части страницы.
Спасибо за использование сервиса video2dn.com

Описание к видео 1241: കരള്‍ തകരാറിന്റെ തുടക്ക ലക്ഷണങ്ങളും ടെസ്റ്റുകളും | Early symptoms and tests for Liver Failure

1241: കരള്‍ തകരാറിന്റെ തുടക്ക ലക്ഷണങ്ങളും ടെസ്റ്റുകളും | Early symptoms and tests for identifying Liver Failure.. നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷിന്റെ ആകസ്മിക മരണം നമ്മൾ വളരെ ഞെട്ടലോടെയും വേദനയോടെയുമാണ് അറിഞ്ഞത്. ഈ വാർത്ത അറിഞ്ഞത് മുതൽ ധാരാളം ആളുകൾ ചോദിക്കുന്ന ഒരു ചോദ്യമാണ് കരള്‍രോഗം എങ്ങനെ നേരത്തെ തിരിച്ചറിയാന്‍ പറ്റും എന്നതാണ്.

കരള്‍ ശരീരത്തിലെ ഒരു പ്രധാന അവയവമാണ്. ശരീരത്തിലെ അരിപ്പ എന്നു വേണമെങ്കില്‍ വിളിയ്ക്കാം. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കി ശരീരം ശുദ്ധിയാക്കി വയ്ക്കുന്നതാണ് ലിവറിന്റെ പ്രധാന കടമ. അതായത് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുക എന്ന പ്രധാന കടമ ചെയ്യുന്നത് ലിവറാണ്. വിഷം മാത്രമല്ല, കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞു കൂടാതെ പുറന്തള്ളുന്നതും ലിവറാണ്.
ധാരാളം ധര്‍മങ്ങള്‍ നിര്‍വഹിയ്ക്കുന്നതു കൊണ്ടുതന്നെ ലിവര്‍ തകാരറിലായാല്‍ ആകെ മൊത്തം തകരാര്‍ എന്നു വേണം, പറയാന്‍. ലിവര്‍ കേടായാല്‍ ശരീരത്തിലെ പല അവയവങ്ങളുടേയും ആരോഗ്യം തകരാറിലാകും. ലിവര്‍ പ്രശ്‌നങ്ങള്‍ പലപ്പോഴും മരണത്തിലെത്തിയ്ക്കുന്നതിന്റെ പ്രധാന കാരണവും ഇതാണ്.

കരള്‍രോഗം നിശ്ശബ്ദ കൊലയാളിയെന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ കരള്‍ രോഗത്തെ നേരത്തെ നമ്മൾ കണ്ടു പിടിച്ചിരിക്കണം. മിക്ക കേസുകളിലും കരള്‍രോഗം തിരിച്ചറിയാന്‍ ആളുകള്‍ക്ക് പറ്റുന്നില്ലെന്നതാണ് വസ്തുത. ഏറെ വൈകി മാത്രമാണ് രോഗം തിരിച്ചറിയാന്‍ ആളുകള്‍ക്ക് സാധിക്കുന്നത്. പക്ഷേ അപ്പോഴേക്കും ഏറെ വൈകിയിരിക്കും. ഇതിനെ എങ്ങനെ കണ്ടുപിടിക്കാം, എന്ന് നമുക്ക് നോക്കാം. ശരീരത്തില്‍ നടക്കുന്ന അഞ്ഞൂറിലേറെ പ്രവര്‍ത്തനങ്ങളില്‍ കരള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു അവയവമാണ്‌ കരള്‍. കരളിനെ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ബാധിച്ചാല്‍ പ്രകടമാകുന്ന ലക്ഷണങ്ങളുണ്ട്‌.

#drdanishsalim #danishsalim #drdbetterlife #liver_failure #കരൾ_തകരാർ #സുബി_മരണം #കരൾ_രോഗ_ലക്ഷങ്ങൾ
For more details please contact: 9495365247
****Dr. Danish Salim****

Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.

He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".

Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.

Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.

Positions Held

1. Kerala state Secretary: Society for Emergency Medicine India

2. National Innovation Head Society for Emergency Medicine India

3. Vice President Indian Medical Association Kovalam

Комментарии

Информация по комментариям в разработке

Похожие видео

  • 1432: ഫാറ്റി ലിവർ എങ്ങനെ പൂർണമായി ഫാറ്റി ലിവർ മാറ്റാം. Diet and Life style to reduce fatty liver
    1432: ഫാറ്റി ലിവർ എങ്ങനെ പൂർണമായി ഫാറ്റി ലിവർ മാറ്റാം. Diet and Life style to reduce fatty liver
    1 год назад
  • 🧼 കരളിൽ അടിഞ്ഞു കൂടുന്ന അഴുക്കും കൊഴുപ്പും എങ്ങനെ കളയാം  10 steps to clean our liver
    🧼 കരളിൽ അടിഞ്ഞു കൂടുന്ന അഴുക്കും കൊഴുപ്പും എങ്ങനെ കളയാം 10 steps to clean our liver
    1 год назад
  • കരള്‍ തകരാറിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങളും നിര്‍ണായക ടെസ്റ്റുകളും! | Liver Failure Warning Signs
    കരള്‍ തകരാറിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങളും നിര്‍ണായക ടെസ്റ്റുകളും! | Liver Failure Warning Signs
    4 месяца назад
  • കുടൽ കാൻസറിന്റെ തുടക്കത്തിലേ കാണുന്ന ആരും ശ്രദ്ധിക്കാത്ത 6 ലക്ഷണങ്ങൾ
    കുടൽ കാൻസറിന്റെ തുടക്കത്തിലേ കാണുന്ന ആരും ശ്രദ്ധിക്കാത്ത 6 ലക്ഷണങ്ങൾ
    2 года назад
  • ഫാറ്റി ലിവർ രോഗത്തിന്റെ അധികമാരും ശ്രദ്ധിക്കാത്ത 10 ലക്ഷണങ്ങൾ...എല്ലാവരും അറിഞ്ഞിരിക്കണം
    ഫാറ്റി ലിവർ രോഗത്തിന്റെ അധികമാരും ശ്രദ്ധിക്കാത്ത 10 ലക്ഷണങ്ങൾ...എല്ലാവരും അറിഞ്ഞിരിക്കണം
    1 год назад
  • 1119: 🧼 കരളിൽ അടിഞ്ഞു കൂടുന്ന അഴുക്കും കൊഴുപ്പും എങ്ങനെ കളയാം? 10 steps to clean our liver
    1119: 🧼 കരളിൽ അടിഞ്ഞു കൂടുന്ന അഴുക്കും കൊഴുപ്പും എങ്ങനെ കളയാം? 10 steps to clean our liver
    2 года назад
  • മുഖത്ത് അറിയാം കരള്‍ രോഗത്തിന്‍റെ ആദ്യലക്ഷണം | EARLY SIGNS & SYMPTOMS THAT YOU HAVE A LIVER DISEASE
    മുഖത്ത് അറിയാം കരള്‍ രോഗത്തിന്‍റെ ആദ്യലക്ഷണം | EARLY SIGNS & SYMPTOMS THAT YOU HAVE A LIVER DISEASE
    2 года назад
  • 1151: ഹൃദയത്തിന്റെ പ്രവർത്തനം കുറയുമ്പോൾ: ആദ്യ 5 ലക്ഷണങ്ങൾ | Heart failure early 5 symptoms
    1151: ഹൃദയത്തിന്റെ പ്രവർത്തനം കുറയുമ്പോൾ: ആദ്യ 5 ലക്ഷണങ്ങൾ | Heart failure early 5 symptoms
    2 года назад
  • രാവിലെ ചായകുടിക്കുമ്പോ ഇങ്ങനെ ചെയ്താൽ കരൾ ക്ലീൻ ആകും കരളിൽ ഒരുതുള്ളി കൊഴുപ്പ് പോലും അടിഞ്ഞു കൂടില്ല
    രാവിലെ ചായകുടിക്കുമ്പോ ഇങ്ങനെ ചെയ്താൽ കരൾ ക്ലീൻ ആകും കരളിൽ ഒരുതുള്ളി കൊഴുപ്പ് പോലും അടിഞ്ഞു കൂടില്ല
    2 года назад
  • കരൾ രോഗിയാകുന്നു ശരീരം കാലിൽ കാണിച്ചുതരുന്ന 8 ലക്ഷണങ്ങൾ അവഗണിച്ചാൽ നിത്യരോഗി ആകും /Liver /Dr Shimji
    കരൾ രോഗിയാകുന്നു ശരീരം കാലിൽ കാണിച്ചുതരുന്ന 8 ലക്ഷണങ്ങൾ അവഗണിച്ചാൽ നിത്യരോഗി ആകും /Liver /Dr Shimji
    1 год назад
  • О нас
  • Контакты
  • Отказ от ответственности - Disclaimer
  • Условия использования сайта - TOS
  • Политика конфиденциальности

video2dn Copyright © 2023 - 2025

Контакты для правообладателей [email protected]