Peringottukara Devasthananam Vishnumaya krithi Mohiniyattam Dance Choreographed and Performed by Dr Methil Devika
This is a beautiful visualization in Mohiniyattam by Dr.Methil Devika of the Kerala's indigenous God Vishnu-Maya of the Peringottukara Devasthanam. In this composition, the dancer portrays Vishnu Maya as the all-pervasive illusion and the energy of Goddess Bhuvaneswari. He is often known as the third son of Siva and Parvathy and is seen riding on a bull. In the Anupallavi, he is depicted as one who is worshipped by Narada and as one who removes the sarpadoshas and all afflictions. In the charana, the dancer depicts him as coming to the rescue of the needy and the poor. Also, a major scene is enacted in the charana, which is the story of Kulivaga. Kulivaga is a devotee of Parvathy, and once when Parvathy is away, she sees Muruga and Ganapathy crying due to hunger. She has great maternal feelings towards the children, and she feeds them her milk. Parvathy sees this and, in rage, tells her that if she wishes to have her own child, she must pray to Shiva. Kulivaga prays, and Siva gives her a pinda( a pound of flesh)
Kulivaga puts a piece of the pinda into the ashes(kari in Malayalam), and out of it is born a little boy called karinkuttichaathan. Likewise , she puts pieces of the pinda on fire and flower, and theekuttichaathan and pookuttichaathan are born, respectively.
The seventh and the last piece of pinda, she puts it close to her heart, and Unni is born. The boy grows up and goes to Kailash to see his father. He is stopped at the gates by Brahma. He then disguises as Mohini. Siva. who is always besotted by Mohini, comes to the gates to eagerly welcome her. The bolt s ploy works.
But on seeing Mohini, Siva knows it is a prank played on him by his son. He says that Unni, his son, will thenceforth be known as Vishnu-Maya, named after Mohini, who is the Maya of Vishnu. Although there are different versions of the story, the dancer has taken this account from the Kalladikode Manthrika Grantham.
Lyrics : Dr. Jayaprakash Sharma
Music - Vid. Sri S.V. Krishna
Vocal - Murali Sangeeth
Mridangam -Kiran Gopinath
Veena - Baiju
Flute - Chalakkudy Raghu
Edakka/Chenda - Sajith Pappan
Lighting-Sivan Venkitengu
രാഗം Purvikalyani
താളം: മിശ്രചാപ്പ്
ഭക്തി: പാദസേവനം
Lyrics
പല്ലവി .
പാദസേവനം
സതതം
പാവന ഭുവനേശ്വരി - വിഷ്ണുമായ
സ്വാമിൻ-
(പാദസേവനം )
അന്വയം *:
ഹേ പാവന ഭുവനേശ്വരി സഹിത വിഷ്ണുമായ സ്വാമിൻ, സതതം തവ പാദസേവനം കരോമി ഇതി !
അല്ലയോ പവിത്രങ്ങളായ
ചരിതങ്ങളോടു കൂടിയ ഭുവനേശ്വരി ദേവിയോടൊപ്പം
എഴുന്നെള്ളിയിരിക്കുന്ന
വിഷ്ണുസ്വരൂപത്തെ മായയാൽ പ്രദർശിപ്പിച്ചവനേ
അനുപല്ലവി
നാദബ്രഹ്മ പയോധി - നാരദ സേവിത
പാദ
നാഗദോഷഹര -
മാഷാന്ന മോദദ
*അന്വയം*:
ഹേ,നാദബ്രഹ്മപയോധി സമ നാരദേന
സേവിത പാദ
നാഗദോഷഹരമാഷാന്ന
ആമോദ പ്രദ ഭഗവൻ സതതം തവ
പാദസേവനം കരോമി ഇതി
ശബ്ദബ്രഹ്മമാകുന്ന സംഗീത
ബ്രഹ്മമാകുന്ന സംഗീത സമുദ്രമാകുന്ന,
ബ്രഹ്മാവിന്റെ മാനസപുത്രനും സംഗീത ശാസ്ത്രപാരംഗതനുമായ ദേവ ഋഷിയായ നാരദൻ
സേവിക്കുന്ന പാദത്തോടു കൂടിയവനേ !
സർപ്പദോഷത്തെ ഹരിക്കുന്ന ഉഴുന്നു ചേർന്ന ചോറ് (നിവേദ്യം ) ആഹ്ളാദത്തെത്തരുന്നവനേ! അങ്ങയുടെ ശ്രീപാദങ്ങളെ
സേവിക്കുന്നു.
ചരണം
കൂളികുന്താടവി വാസ ശ്രീനിവാസ !
മനോല്ലാസ മിളിത - പഞ്ചപുരാബ്ജ തൈജസ !
കൂളിവാകാ മാനസ !
കോപതാപ വിദ്വംസക !
ലളിത മംഗല ശ്രീ
പൂർണ്ണ പ്രകാശ മീമാംസ!
*പദാർത്ഥം *:
കൂളികുന്താടവി വാസ = കൂളി കുന്താടവി എന്നു പേരായ കാട്ടിൽ വസിക്കുന്നവനേ,
ശ്രീനിവാസ = ഐശ്വര്യത്തിന്റെ വാസസ്ഥാനമായിരിക്കുന്നവനേ,
മിളിത മനോല്ലാസ = എല്ലാം യോജിച്ച് മാനസിക ഉല്ലാസത്തോടെ വാഴുന്നവനേ,
പഞ്ചപുരാബ്ജ തൈജസ =
പഞ്ചപുരാബ്ജ =പഞ്ച പുരികൾ (അഗ്നി
വായു ഭൂമി ആകാശം ജലം ) ഒത്തുചേരുന്ന ശരീരം ആകുന്ന താമരയിൽ വസിക്കുന്ന തേജസ്സ് ( സൂക്ഷ്മ - ആത്മ -ശരീരം) കൂടിയ വനേ !
കൂളിവാകാമാനസ = വളർത്തമ്മയായ
കൂളിവാകയെന്ന കാട്ടാളസ്ത്രീയുടെ മനസ്സായി വർത്തിക്കുന്നവനേ,
മനസ്സായി വർത്തിക്കുന്നവനേ,
കോപതാപവിധ്വംസക =
=
കോപത്തേയും അതിൽ നിന്നും ഉയരുന്ന താപത്തേയും നശിപ്പിക്കുന്നവനേ,
ലളിത മംഗല = ലളിതവും മംഗള
കരനുമായവനേ!
ശ്രീ പൂർണ്ണ പ്രകാശ മീമാംസ = ഐശ്വര്യ പൂർണ്ണമായ പ്രകാശത്തോടെ മീമാംസാ (വേദത്തിലെ കർമ്മകാണ്ഡമായത്)
ശാസ്ത്രമായിരിക്കുന്നവനേ (ശ്രീ പൂർണ്ണ പ്രകാശനെന്ന ഭക്ത കവിയാൽ
സ്തുതിക്കുന്ന വേദത്തിലെ
കർമ്മകാണ്ഡമാ യുള്ളവനേ )
അങ്ങയുടെ ശ്രീപാദങ്ങളെ
സേവിക്കുന്നു.
#mohiniyattam #Live #Methil Devika #peringottukara_devasthanam #vishnumaya
Информация по комментариям в разработке