Ente Viswasavum Aasrayavum

Описание к видео Ente Viswasavum Aasrayavum

Latest Malayalam christian song

visit:www.jnvisiontv.com
  / jnagchurch  
  / jnvisiontv  



എന്‍റെ വിശ്വാസവും ആശ്രയവും യേശു മാത്രമേ
എന്‍റെ പ്രത്യാശയും നങ്കൂരവും യേശു മാത്രമേ

ഞാന്‍ വെള്ളത്തില്‍ കൂടി കടക്കേണ്ടി വന്നാല്‍
വെള്ളം എന്‍റെ മീതെ കവിയുകില്ല
ഞാന്‍ അഗ്നിഗുണ്ടത്തെ കടക്കേണ്ടി വന്നാല്‍
അഗ്നി ജ്വാല എന്നെ ദഹിപ്പിക്കില്ല

എന്നെ സിംഹത്തിന്‍ ഗുഹയില്‍ വലിച്ചെറിഞ്ഞാലും
സിംഹത്തിന്‍ വായ് ദൂതന്‍ അടിച്ചിടുമെ

ഈശാനുമൂലന്‍ എന്‍ പടകിനെന
ഉലയ്ക്കുമ്പോള്‍
കടലിന്‍ മീതെ താന്‍ നടന്നു വരും
കാറ്റെയും കടലെയും അടക്കിയെന്‍ തമ്പുരാന്‍
ശാന്തത വരുത്തിയെന്‍ പടകിലേറും

തെല്ലും ഭയപ്പെടേണ്ട എന്നരുളിയ നാഥന്‍
അക്കരെ എത്തിയ്ക്കും ജയാളിയായ്

ഞാന്‍ ശോകത്താല്‍ വാടി തളര്‍ന്നിടുമ്പോള്‍
യേശു ആശ്വാസ പ്രദനായ് എന്‍ അരികിലെത്തും
ഞാന്‍ രോഗത്താല്‍ ബാധിതനായിടുമ്പോള്‍
യേശു സൗഖ്യ ദായകനായ് ചാരെവരും

എന്നെ സൗഖ്യമാക്കി എനിക്കാശ്വാസം ഏകി
സന്തോഷത്തോടെന്നും നടത്തീടുമേ

























































malayalam christian devotional song
super hit malayalam christian devotional song
Best malayalam christian song
Pentecostal christian songs
spiritual malayalam christian song
malayalam christian worship song
Latest malayalam christian worship song
super hit malayalam christian worship song
Best malayalam christian worship song
peticostal christian worship song
Latest malayalam church worship
Pentecostal church worship
Latest Pentecostal Malayalam church worship

Комментарии

Информация по комментариям в разработке