Mazhavillin Malarthedi | 1080p | Kadha Ithuvare | Mammootty | Suhasini - Johnson Hits

Описание к видео Mazhavillin Malarthedi | 1080p | Kadha Ithuvare | Mammootty | Suhasini - Johnson Hits

Song : Mazhavillin Malarthedi...
Movie : Kadha Ithuvare [ 1985 ]
Director : Joshiy
Lyrics : Poovachal Khader
Music : Johnson
Singers : KJ Yesudas & KS Chithra

മഴവില്ലിന്‍ മലര്‍ തേടീ
മണിവാനിന്‍ അതിര്‍ തേടീ [ മഴവില്ലിന്‍ ]
ഒരു രാഗഹംസമോ അനുരാഗ വീഥിയില്‍ [ മഴവില്ലിന്‍ ]

മുന്തിരിക്കിണ്ണം നിറച്ചു വാനം
നിന്നിടും നേരം മിഴികള്‍ കിനാവിനാല്‍
ജീവനില്‍ എഴുതും ഗീതം [ മുന്തിരി ]
അഴകില്‍ അമൃതില്‍ കുളിരില്‍ ചിരിയില്‍
ഇരുമാനസം മുങ്ങുമ്പോള്‍
ഒരു മോഹം പൂക്കുമ്പോള്‍ [ മഴവില്ലിന്‍ ]

കുങ്കുമപ്പൂക്കള്‍ അണിഞ്ഞു ഭൂമി
ഒരുങ്ങും നേരം ഉണരും വികാരങ്ങള്‍
ജീവനില്‍ വളര്‍ത്തും ദാഹം [ കുങ്കുമ ]
അറിഞ്ഞും അലിഞ്ഞും
നുകര്‍ന്നും നിറഞ്ഞും
ഇരുമാനസം വിങ്ങുമ്പോള്‍
ഒരു മെയ്യായ് മാറുമ്പോള്‍ [ മഴവില്ലിന്‍ ]

Комментарии

Информация по комментариям в разработке