അടി - തിരിച്ചടി ; മറക്കാൻ പറ്റാത്ത ബൗളർമാരെ പഞ്ഞിക്കിട്ടൊരു കളി The Spin Ep-16 | The Cue

Описание к видео അടി - തിരിച്ചടി ; മറക്കാൻ പറ്റാത്ത ബൗളർമാരെ പഞ്ഞിക്കിട്ടൊരു കളി The Spin Ep-16 | The Cue

50 ഓവർ എറിഞ്ഞ് തീർന്നപ്പോൾ ഓസ്‌ട്രേലിയയുടെ സ്‌കോർ എത്തിനിന്നത് 434 എന്ന റെക്കോർഡ് നമ്പറിലായിരുന്നു. ചരിത്രമായിരുന്നു അന്ന് ഓസ്ട്രേലിയ കുറിച്ചിട്ടത്. പക്ഷേ ആ ചരിത്രത്തിന് വെറും മണിക്കൂറുകളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് ആ കളി കണ്ടിരുന്ന ലോകത്തിലൊരാളും വിചാരിച്ചിരുന്നില്ല.

#thespin #cricket #thecue

For Advertisement Inquires - +91 97786 09852
mail us : [email protected]

Follow Us On :

Facebook -   / www.thecue.in  

Instagram -   / thecue_offi.  .

Website - https://www.thecue.in/

WhatsApp - https://bit.ly/37aQLHn

Twitter -   / thecueofficial  

Telegram - https://t.me/thecue

Комментарии

Информация по комментариям в разработке