O ATHMAVAM DHAIVAME AGNI AGNI DHAIVATHIN SHAKTHI | Sr Julie Therese CSN | Victor TJ | Holy Spirit

Описание к видео O ATHMAVAM DHAIVAME AGNI AGNI DHAIVATHIN SHAKTHI | Sr Julie Therese CSN | Victor TJ | Holy Spirit

other songs:
   • Eeshoyude ammakkorumma | KISS TO JESU...  
Ammakorumma (Kiss to Jesus Mom) Many Languages
   • SNEHAM ENNE THEDI| സ്നേഹം എന്നെതേടി |...  
Sneham Enne thedi
   • JEEVANTE NADHAN EESHO| Victor TJ | Sr...  
Jeevante nadhanam Eesho
   • Snehame Ennil | Mary Shaima | Victor ...  
Snehame ennil nee vasikkoo
   • O ATHMAVAM DHAIVAME AGNI AGNI DHAIVAT...  
Oh athmavam Dhaivame - Wilson Piravam

Vocal: Sr Julie Therese; Lyrics & Music: victor TJ; Orchestaraton: Scaria Jacob
Mixing: Jinto John; Video & Studio: Geetham Studio Kochin

Karaoke with Chorus
   • Karaoke With Chorus | O Athmavam Dhai...  

Karaoke without Chorus
https://studio.youtube.com/video/qacQ...

Lyrics:
ഓ ആത്മാവാം ദൈവമേ എന്നിൽ കത്തി പടരണമേ
അമ്മെ .. റൂഹായുടെ മണവാട്ടി .. ആളിക്കത്തിക്കൂ എന്നെ

ആത്മാവാം ദൈവമേ എന്നിൽ കത്തി പടരണമേ
അമ്മെ .. റൂഹായുടെ മണവാട്ടി .. ആളിക്കത്തിക്കൂ എന്നെ

ഓ ഹോ ആത്മാവാം ദൈവമേ എന്നിൽ കത്തി പടരണമേ
അമ്മെ .. റൂഹായുടെ മണവാട്ടി .. ആളിക്കത്തിക്കൂ എന്നെ

അമ്മെ നിൻ ഹൃത്തിൽ ഞാ ...നെന്നെ നൽകുന്നൂ
ചാമ്പലാക്കൂ ചാരമാക്കൂ ദുർഭൂതങ്ങളെയെല്ലാം x 2 times
ഓ ആത്മാവാം ദൈവമേ ..

നിറയണമേ .. ജ്വലിക്കണമേ .. റൂഹായേയെന്നിൽ
ചേർത്തണക്കൂ യെന്നെ .. ശിരസാം ക്രിസ്തുവിലെക്കൊന്നായ് …. x 2 times
ഓ ആത്മാവാം ദൈവമേ ..

ഓ എന്നീശോയെ അബ്ബായുടെ തിരു വചനമേ
ജീവൻ പകരണമേ റൂഹായാ ലെന്നാൽമാവിൽ …. x 2 times
ഓ ആത്മാവാം ദൈവമേ …
നയിക്കണമേ .. റൂഹായേ, എൻ ജഢത്തെ
ആബ്ബായുടെ ഹിതമാം പുത്രൻ യേശുവിലൂടെന്നും …. x 2 times
ഓ ആത്മാവാം ദൈവമേ …..

ലോകാരൂപിയെ ചെറുത്ത് സാത്താൻ തലയെ തകർത്ത്
ദൈവരാജ്യ കൊടി പാറിക്കാം ക്രിസ്തുവിൽ ഒന്നായ് …x 2 times
ഓ ആത്മാവാം ദൈവമേ …..
തീ നാവായ് .. തീ നാളമായ് .കത്തിപടരട്ടെ
അഗ്നി അഗ്നി അഗ്നി അഗ്നി ദൈവത്തിൻ ശക്തി …x 2 times
ഓ ആത്മാവാം ദൈവമേ …..

അഗ്നി അഗ്നി അഗ്നി അഗ്നി ദൈവത്തിൻ ശക്തി …x 2 times
കത്തി പടരട്ടെ .. എന്നിൽ ആളി കത്തട്ടേ .
തീ നാവായ് .. തീ നാളമായ് .കത്തിപടരട്ടെ

അഗ്നി അഗ്നി അഗ്നി അഗ്നി ദൈവത്തിൻ ശക്തി
കത്തി പടരട്ടെ .. എന്നിൽ ആളി കത്തട്ടേ
ചാമ്പലാക്കൂ ചാരമാക്കൂ ദുർഭൂതങ്ങളെയെന്നിൽ

അഗ്നി അഗ്നി അഗ്നി അഗ്നി ദൈവത്തിൻ ശക്തി
കത്തി പടരട്ടെ .. എന്നിൽ ആളി കത്തട്ടേ
തീ നാവായ് .. തീ നാളമായ്.. ജീവൻ നിറയട്ടെ

അഗ്നി അഗ്നി അഗ്നി അഗ്നി ദൈവത്തിൻ ശക്തി
കത്തി പടരട്ടെ .. എന്നിൽ ആളി കത്തട്ടേ
നയിച്ചിടട്ടെ എൻ-ജഢത്തെ .. അങ്ങേ ആല്മാവാൽ

അഗ്നി അഗ്നി അഗ്നി അഗ്നി ദൈവത്തിൻ ശക്തി
കത്തി പടരട്ടെ .. എന്നിൽ ആളി കത്തട്ടേ
ലോകാരൂപിയെ തകർക്കാൻ സാത്താൻ തലയെ തകർക്കാൻ
കത്തി പടരട്ടെ .. എന്നിൽ ആളി കത്തട്ടേ
ദൈവരാജ്യ കൊടി പാറിക്കാൻ ക്രിസ്തുവിൽ ഒന്നായ്

അഗ്നി അഗ്നി അഗ്നി അഗ്നി, ദൈവത്തിൻ ശക്തി
അഗ്നി അഗ്നി അഗ്നി അഗ്നി, ദൈവത്തിൻ ശക്തി
അഗ്നി അഗ്നി അഗ്നി അഗ്നി, ദൈവത്തിൻ ശക്തി

Комментарии

Информация по комментариям в разработке